Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Library Day

Idukki

ഗ്ര​ന്ഥ​ശാ​ലാ ദി​ന​ത്തി​ൽ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: പ​ട്ടം കോ​ള​നി​യി​ലെ മു​തി​ർ​ന്ന ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​രാ​യ ഡി. ​പ്ര​കാ​ശ്, ഡി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​രെ ഗ്ര​ന്ഥ​ശാ​ല ദി​ന​ത്തി​ൽ നെ​ടു​ങ്ക​ണ്ടം പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ദ​രി​ച്ചു.

ജെ​ൻ​സി കാ​ല​ഘ​ട്ട​ത്തി​ലെ വാ​യ​ന​ശാ​ല​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക​ല്ലാ​ർ ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി. ​അ​ജി​ത് ക്ലാ​സ് ന​യി​ച്ചു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടോം ​ലൂ​ക്കോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ടി.​പി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​മ്പ​യാ​ർ ജ​ന​മൈ​ത്രി പ്ര​സി​ഡ​ന്‍റ് കെ. ​പി. സ​ണ്ണി, മു​ൻ​കാ​ല ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രാ​യ ടി.​പി. ഗോ​പാ​ല​ൻ, പ്ര​കാ​ശ് വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, പി.​വി. മ​ധു, നെ​ടു​ങ്ക​ണ്ടം ഫെ​യ്സ് സെ​ക്ര​ട്ട​റി കെ. ​സു​ലൈ​മാ​ൻ, കെ.​എം. ഷാ​ജി, ഡോ. ​രാ​ജ​മ്മ പ്ര​സാ​ദ്, ജ​യ​പ്ര​സാ​ദ്, കെ. ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up