Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LifeBan

ചോദ്യപേപ്പർ ചോർച്ച; എൻജി. കോളജ് അ​​​ധ്യാ​​​പ​​​ക​​​ന് ആ​​​യു​​​ഷ്കാ​​​ല വി​​​ല​​​ക്ക്

ഡെ​​​റാ​​​ഡൂ​​​ൺ: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തി​​​യെ​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള അ​​​ധ്യാ​​​പക​​​ന് ആ​​​യു​​​ഷ്കാല വി​​​ല​​​ക്ക്.

ശി​​​വാ​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ൻ ആ​​​ശി​​​ഷ് കു​​​മാ​​​ർ ഗു​​​പ്ത​​​യെ​​​യാ​​​ണ് വീ​​​ർ മ​​​ധോ സിം​​​ഗ് ഭ​​​ണ്ഡാ​​​രി ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ (യു​​​ടി​​​യു) അ​​​ധ്യാ​​​പ​​​ക​​​വൃ​​​ത്തി​​​യി​​​ൽ വി​​​ല​​​ക്കി​​​യ​​​ത്. ഗു​​​പ്ത​​​യെ സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്ന് പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യി കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​രും പ​​റ​​ഞ്ഞു.

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാറാ​​​ക്കാ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന ആ​​​ശി​​​ഷ് കു​​​മാ​​​ർ ഗു​​​പ്ത ഇ​​​വ വാ​​​ട്സ്ആ​​​പ്പി​​​ലൂ​​​ടെ​​​യും കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ മാ​​​ത്ര​​​മാ​​​യ പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ​​​യും ചോ​​​ർ​​​ത്തി ​​​ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വം ശ്ര​​​ദ്ധ‍യി​​​ൽ​​​പ്പെ​​​ട്ട​​​യു​​​ട​​​ൻ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നുവെന്നും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ മു​​​ഖം​​​നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ൻ സിം​​​ഗ് റാ​​​വ​​​ത് വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up