Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lisieux Matriculation

Palakkad

ലി​സ്യൂ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം


കോ​യ​മ്പ​ത്തൂ​ർ: സാ​യി​ബാ​ബ കോ​ള​നി ഭാ​ര​തി പാ​ർ​ക്ക് റോ​ഡി​ലു​ള്ള ലി​സ്യൂ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ൻ​സ​ൺ പ​ന​ങ്ങാ​ട​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം സ്കൂ​ൾ പോ​ർ​ട്ട്ഫോ​ളി​യോ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​തോ​മ​സ് അ​റ​ക്ക​ൽ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും പൂ​ച്ചെ​ടി​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ൽ​സ​ൺ പ​ന​ങ്ങാ​ട​ൻ അ​ധ്യാ​പ​ക​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ച് ആ​ല​പി​ച്ച ഗാ​നം ച​ട​ങ്ങി​നു മാ​റ്റു​കൂ​ട്ടി.

Latest News

Corehub Up