Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Loan Fair

Kottayam

വാ​​​​യ്പാ​​​മേ​​​​ള ന​​​​ട​​​​ത്തി

കൊ​​​​ച്ചി: കേ​​​​ര​​​​ള ബാ​​​​ങ്ക് കോ​​​​ട്ട​​​​യം സി​​​​പി​​​​സി​​​​യി​​​​ലെ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ഏ​​​​രി​​​​യ​​​​യി​​​​ല്‍ വാ​​​​യ്പാ​​​മേ​​​​ള ന​​​​ട​​​​ത്തി. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് സു​​​​നി പ​​​​ത്യാ​​​​ല മേ​​​​ള ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കേ​​​​ര​​​​ള ബാ​​​​ങ്ക് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അ​​​​ഡ്വ. ജോ​​​​സ് ടോം ​​​​അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു. വ്യാ​​​​പാ​​​​രി വ്യ​​​​വ​​​​സാ​​​​യി സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് സി.​​​​പി.​ മാ​​​​ത്ത​​​​ന്‍, സി​​​​ഡി​​​​എ​​​​സ് വൈ​​​​സ് ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ ശോ​​​​ഭ​​​​ന ര​​​​വി, സി​​​​പി​​​​സി ഡി​​​​ജി​​​​എം ടി.​​​​പി. ജോ​​​​സ​​​​ഫ്, ഏ​​​​രി​​​​യ മാ​​​​നേ​​​​ജ​​​​ര്‍ ര​​​​വി തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ര്‍ എം.​​​​എം. ഫൈ​​​​സ​​​​ല്‍ എം​​​​എ​​​​സ്എം​​​​എ​​​​ഇ വാ​​​​യ്പാ സ്‌​​​​കീ​​​​മു​​​​ക​​​​ളെ​​​​പ്പ​​​​റ്റി ക്ലാ​​​​സ് ന​​​​യി​​​​ച്ചു. വാ​​​​യ്പാ അ​​​​നു​​​​മ​​​​തി​​​​പ​​​​ത്ര വി​​​​ത​​​​ര​​​​ണം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​സ് ടോം ​​​​നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

Latest News

Corehub Up