Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LoanArrears

വാ​യ്പാകു​ടി​ശി​ക: യു​വക​ർ​ഷ​കൻ ജീ​വ​നൊ​ടു​ക്കി

കാ​​​​ല​​​​ടി: ബാ​​​​ങ്ക് വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​യ​​​​തോ​​​​ടെ യു​​​​വ​​​ക​​​​ർ​​​​ഷ​​​​ക​​​​ൻ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. കാ​​​​ഞ്ഞൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കോ​​​​ഴി​​​​ക്കാ​​​​ട​​​​ൻ​​​​പ​​​​ടി ഐ​​​​പ്പാ​​​​ട​​​​ൻ പാ​​​​പ്പ​​​​ച്ച​​​​ന്‍റെ മ​​​​ക​​​​ൻ ലി​​​​ജോ (49) ​യാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

ശ്രീ​​​​മൂ​​​​ല​​​​ന​​​​ഗ​​​​രം- കാ​​​​ഞ്ഞൂ​​​​ർ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ൾ പാ​​​​ട്ട​​​​ത്തി​​​​നെ​​​​ടു​​​​ത്ത് വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ക​​​​പ്പ​​​​യും പ​​​​യ​​​​റും വാ​​​​ഴ​​​​യും ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള കൃ​​​​ഷി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഭാ​​​​ര്യ: ഷി​​​​മി. മ​​​​ക്ക​​​​ൾ: സാ​​​​നി​​​​യ, സാ​​​​ന്ദ്ര, സാ​​​​വി​​​​യോ (വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ).

Latest News

Corehub Up