Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Self Government Ombudsman

ത​ദ്ദേ​ശ ഓം​ബു​ഡ്‌​സ്മാ​നാ​യി ജ​സ്റ്റീ​സ് സി. ​പ്ര​ദീ​പ് കു​മാ​ർ ചു​മ​ത​ല​യേ​റ്റു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഓം​​​ബു​​​ഡ്‌​​​സ്മാ​​​നാ​​​യി റി​​​ട്ട​​​യേ​​​ർ​​​ഡ് ജ​​​സ്റ്റീ​​​സ് സി. ​​​പ്ര​​​ദീ​​​പ് കു​​​മാ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു.

ലോ​​​ക്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ഓം ​​​പ്ര​​​കാ​​​ശ് മാ​​​ഥൂ​​​ർ സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉൾപ്പടെയുള്ളവർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up