Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lords

ഏ​ക​ദി​ന ക്ലൈ​മാ​ക്‌​സ്

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന പോ​രാ​ട്ടം ഇ​ന്ന് ലോ​ഡ്‌​സി​ല്‍.

ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് മ​ത്സ​രം തു​ട​ങ്ങു​ക. ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റി​നും ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് നാ​ലു വി​ക്ക​റ്റി​നും ജ​യി​ച്ചി​രു​ന്നു.പ​ര​മ്പ​ര നേ​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​രു​ടീ​മും ക​ള​ത്തി​ലെ​ത്തു​ക.

ട്വ​ന്‍റി-20 പ​ര​മ്പ​ര ന​ഷ്ടം നി​ക​ത്താ​നു​ള്ള അ​വ​സാ​ന ശ്ര​മ​ത്തി​ലാ​ണ് ഗൗ​തം ഗം​ഭീ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലു​ള്ള ടീം ​ഇ​ന്ത്യ. രോ​ഹി​ത് ശ​ര്‍​മ​യു​ടെ അ​വ​സാ​ന രാ​ജ്യാ​ന്ത​ര മ​ത്സ​രം ആ​യേ​ക്കാം ഇ​തെ​ന്നു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up