Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry Overturns

Palakkad

പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്കു സ​മീ​പം ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. നെ​ന്മാ​റ തേ​വ​ർ​മ​ണി അ​യ്യ​പ്പ​ൻ​പാ​റ മ​ണി​യു​ടെ മ​ക​ൻ ദേ​വനാ​ണ് (38)​ മ​രി​ച്ച​ത്.​ അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ ക്ലീ​ന​ർ കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി അ​ജ​യ്ക്ക് ​ (26) പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടുകൂ​ടി​യാ​യി​രു​ന്നു അ​പ​ക​ടം.

പാ​ല​ക്കാ​ട് ലൈ​നി​ലൂ​ടെ വ​ന്നി​രു​ന്ന ലോ​റി ടോ​ൾ പ്ലാ​സ എ​ത്തു​ന്ന​തി​ന് മു​മ്പ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം തെ​റ്റി മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ടോ​ൾ പ്ലാ​സ​യി​ലെ ആം​ബു​ല​ൻ​സി​ൽ ഇ​രു​വ​രെ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ദേ​വ​ൻ മ​രി​ച്ചു. ഫു​ഡ് പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യു​ടെ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സും ഹൈ​വേ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​മ്മ: സു​ലോ​മ​ണി. ഭാ​ര്യ: ​ശ്രീ​ജ.​ മ​ക്ക​ൾ:​ ദി​യ, ദ​യ.

Latest News

Corehub Up