Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lottery Ticket

സ​ജി​ത്തി​ന്‍റെ സ​ത്യ​സ​ന്ധ​തയില്‍ അ​ര്‍​ബു​ദ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് 30 ല​ക്ഷം

പെ​​​​രി​​​​യ: സ​​​​ജി​​​​ത്തി​​​​ന്‍റെ സ​​​​ത്യ​​​​സ​​​​ന്ധ​​​​ത​​​​യ്ക്ക് ഒ​​​​രു ജീ​​​​വ​​​​ന്‍റെ വി​​​​ല. ഫോ​​​​ണി​​​​ല്‍ വി​​​​ളി​​​​ച്ചു​​​​പ​​​​റ​​​​ഞ്ഞ​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്ന് ലോ​​​​ട്ട​​​​റി സ്റ്റാ​​​​ള്‍ ഉ​​​​ട​​​​മ​​​​യാ​​​​യ പാ​​​​റ​​​​പ്പ​​​​ള്ളി കു​​​​മ്പ​​​​ള സ്വ​​​​ദേ​​​​ശി ടി. ​​​​സ​​​​ജി​​​​ത് സൂ​​​​ക്ഷി​​​​ച്ച ടി​​​​ക്ക​​​​റ്റി​​​​ന് 30 ല​​​​ക്ഷം രൂ​​​​പ അ​​​​ടി​​​​ച്ചു.

പു​​​​ല്ലൂ​​​​ര്‍ ത​​​​ട​​​​ത്തി​​​​ലെ ഡ്രൈ​​​​വ​​​​ര്‍ ബി​​​​ജു വി​​​​ളി​​​​ച്ചു​​​​പ​​​​റ​​​​ഞ്ഞ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് പെ​​​​രി​​​​യ ബ​​​​സ് സ്റ്റോ​​​​പ്പി​​​​ലെ കു​​​​ല​​​​വ​​​​ന്‍ ലോ​​​​ട്ട​​​​റി സ്റ്റാ​​​​ള്‍ ഉ​​​​ട​​​​മ സ​​​​ജി​​​​ത് സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​ച്ച ഡി​​​​കെ 765564 ന​​​​മ്പ​​​​ര്‍ ധ​​​​ന​​​​ല​​​​ക്ഷ്മി ലോ​​​​ട്ട​​​​റി ടി​​​​ക്ക​​​​റ്റി​​​​നാ​​​​ണ് ബു​​​​ധ​​​​നാ​​​​ഴ്ച ന​​​​റു​​​​ക്കെ​​​​ടു​​​​ത്ത ധ​​​​ന​​​​ല​​​​ക്ഷ്മി ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യു​​​​ടെ ര​​​​ണ്ടാം​​​​ സ​​​​മ്മാ​​​​ന​​​​മാ​​​​യ 30 ല​​​​ക്ഷം രൂ​​​​പ അ​​​​ടി​​​​ച്ച​​​​ത്.

ത​​​​നി​​​​ക്കു​​​​വേ​​​​ണ്ടി നീ​​​​ക്കി​​​​വ​​​​ച്ച ലോ​​​​ട്ട​​​​റി ടി​​​​ക്ക​​​​റ്റി​​​​ന്‍റെ ന​​​​മ്പ​​​​ര്‍ ഏ​​​​താ​​​​ണെ് ബി​​​​ജു അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. ബി​​​​ജു​​​​വി​​​നു​​​വേ​​​​ണ്ടി മാ​​​​റ്റി​​​​വ​​​​ച്ച ടി​​​​ക്ക​​​​റ്റി​​​​ന് 30 ല​​​​ക്ഷം അ​​​​ടി​​​​ച്ച​​​​പ്പോ​​​​ള്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​​ള്ള ബി​​​​ജു​​​​വി​​​​നെ വി​​​​ളി​​​​ച്ച് സ​​ജി​​ത് അ​​​​റി​​​​യി​​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ബി​​​​ജു​​​​വി​​​​ന്‍റെ മ​​​​ക​​​​ള്‍ എ​​​​ട്ടാം​​​​ ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി അ​​​​ന്‍​വി​​​​ത അ​​​​ര്‍​ബു​​​​ദ​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ര്‍​സി​​​​സി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. നാ​​​​ട്ടു​​​​കാ​​​​ര്‍ ചി​​​​കി​​​​ത്സാ​​​​സ​​​​ഹാ​​​​യ​​​​ ക​​​​മ്മി​​​​റ്റി രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ച്ച് തു​​​​ക ബി​​​​ജു​​​​വി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു.

മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ചി​​​​കി​​​​ത്സ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ പ​​​​ണം ഇ​​​​നി​​​​യും ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ട്.ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ 30 ല​​​​ക്ഷ​​​​ത്തി​​​​ന്‍റെ ലോ​​​​ട്ട​​​​റി അ​​​​ടി​​​​ച്ച​​​​ത് ബി​​​​ജു​​​​വി​​​​നും കു​​​​ടും​​​​ബ​​​​ത്തി​​​​നും ആ​​​​ശ്വാ​​​​സ​​​​മാ​​​​യി.

തെ​​​​ങ്ങു​​​​ക​​​​യ​​​​റ്റ തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്ന സ​​​​ജി​​​​ത് വ​​​​ര്‍​ഷ​​​​ങ്ങ​​​​ള്‍​ക്കു മു​​​ന്പ് ക​​​​ട​​​​ന്ന​​​​ല്‍ കു​​​​ത്തേ​​​​റ്റ് കുറെനാ​​​​ള്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​ന്നു. പി​​​​ന്നീ​​​​ടാ​​​​ണ് ലോ​​​​ട്ട​​​​റി വി​​​ല്പ​​​​ന​​​​യി​​​​ലേ​​​​ക്ക് തി​​​​രി​​​​ഞ്ഞ​​​​ത്.

Latest News

Corehub Up