Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LoudMusic

'കു​ഞ്ഞ് ഉ​റ​ങ്ങു​ക​യാ​ണ് ഡി​ജെ​യു​ടെ ശ​ബ്ദം കു​റ​യ്ക്കൂ': കേ​ട്ടി​ല്ല, ഒ​ടു​വി​ൽ പി​ഞ്ചു​ജീ​വ​ൻ പൊ​ലി​ഞ്ഞു

ല​ക്നോ: ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ മു​ഴ​ങ്ങി​യ അ​ത്യു​ച്ച​ത്തി​ലു​ള്ള ഡി​ജെ പാ​ട്ടു​കേ​ട്ട് 20 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ ജി​ല്ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു.  കു​ഞ്ഞ് ക​ര​യു​ന്ന​തും ഉ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തും ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജെ​യു​ടെ ശ​ബ്ദം കു​റ​യ്ക്കാ​നും വാ​ഹ​നം മാ​റ്റാ​നും കു​ടും​ബം പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സം​ഘാ​ട​ക​ർ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. 

സം​ഭ​വ​ത്തി​ൽ ഡി​ജെ ഓ​പ്പ​റേ​റ്റ​റെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​ല്ലി​യ ജി​ല്ല​യി​ലെ മ​ണി​യാ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ഡി​യാ​രി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വി​ഗ്ര​ഹ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഡി​ജെ സം​വി​ധാ​നം ഘ​ടി​പ്പി​ച്ച വാ​ഹ​നം കു​ഞ്ഞി​ന്‍റെ വീ​ടി​ന് സ​മീ​പം നി​ർ​ത്തി ഉ​ച്ച​ത്തി​ൽ പാ​ട്ടു​ക​ൾ പ്ലേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​മ്മ​യോ​ടൊ​പ്പം വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞ്.

അ​തി​ശ​ക്ത​മാ​യ ശ​ബ്ദം കേ​ട്ട് കു​ഞ്ഞ് ക​ര​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ വാ​ഹ​നം മാ​റ്റ​ണ​മെ​ന്നും ശ​ബ്ദം കു​റ​യ്ക്ക​ണ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വീ​ട്ടു​കാ​രു​ടെ ആ​വ​ശ്യം  അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ സം​ഘാ​ട​ക​ർ പൂ​ർ​വാ​ധി​കം ശ​ക്തി​യി​ൽ പാ​ട്ടു​ക​ൾ പ്ലേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ഞ്ഞ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up