Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.S.DhoniRetires

അ​ഞ്ച് കി​രീ​ട​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​ൻ; ക്യാ​പ്റ്റ​ൻ കൂ​ൾ തീ​ർ​ത്ത​ത് ബാ​റ്റിം​ഗ് വി​സ്മ​യ​ങ്ങ​ൾ

ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും തി​ള​ക്ക​മു​ള്ള അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നി​ന് വി​രാ​മ​മാ​കു​ന്നു. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ൽ ആ​രാ​ധ​ക​രു​ടെ സ്വ​ന്തം ത​ല​യാ​യി മാ​റി​യ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഐ​പി​എ​ൽ ക​രി​യ​റി​നോ​ട് വി​ട​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. 2008ലെ ​പ്ര​ഥ​മ സീ​സ​ൺ മു​ത​ൽ ചെ​ന്നൈ​യു​ടെ നാ​യ​ക​നാ​യി ടീ​മി​നെ ന​യി​ച്ച ധോ​ണി ഇ​നി ഉ​പ​ദേ​ശ​ക​ന്‍റെ റോ​ളി​ലാ​കും എ​ത്തു​ക. ബാ​റ്റു​കൊ​ണ്ടും ഗ്ലൗ​സു​കൊ​ണ്ടും ത​ന്ത്ര​പ​ര​മാ​യ നാ​യ​ക​ത്വം​കൊ​ണ്ടും ഐ​പി​എ​ല്ലി​ൽ വി​സ്മ​യം തീ​ർ​ത്ത ധോ​ണി​യു​ടെ ക​രി​യ​ർ റി​ക്കോ​ർ​ഡു​ക​ളു​ടെ നീ​ണ്ട പ​ട്ടി​ക​യാ​ണ്.

അ​ഞ്ച് കി​രീ​ട​ങ്ങ​ൾ, 10 ഫൈ​ന​ലു​ക​ൾ

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ടീ​മു​ക​ളി​ലൊ​ന്നാ​ക്കി മാ​റ്റു​ന്ന​തി​ൽ ധോ​ണി​യു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്. 2010, 2011, 2018, 2021, 2023 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ധോ​ണി​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ ചെ​ന്നൈ കി​രീ​ടം നേ​ടി​യ​ത്. രോ​ഹി​ത് ശ​ർ​മ​യ്ക്കൊ​പ്പം അ​ഞ്ച് ഐ​പി​എ​ൽ കി​രീ​ട​ങ്ങ​ൾ നേ​ടി​യ നാ​യ​ക​നെ​ന്ന നേ​ട്ട​വും ധോ​ണി പ​ങ്കി​ടു​ന്നു. 2010ലും 2011​ലും തു​ട​ർ​ച്ച​യാ​യി കി​രീ​ടം നേ​ടി​യ ആ​ദ്യ നാ​യ​ക​നെ​ന്ന റി​ക്കാ​ർ​ഡും ത​ല​യു​ടെ പേ​രി​ൽ ത​ന്നെ​യാ​ണ്.

ചാ​മ്പ്യ​ൻ​സ് ലീ​ഗ് ടി20​യി​ൽ 2010ലും 2014​ലും ചെ​ന്നൈ​യെ ജേ​താ​ക്ക​ളാ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. ധോ​ണി ന​യി​ച്ച സീ​സ​ണു​ക​ളി​ൽ പ​ത്ത് ത​വ​ണ ചെ​ന്നൈ ഫൈ​ന​ലി​ലെ​ത്തു​ക​യും 12 ത​വ​ണ പ്ലേ ​ഓ​ഫി​ന് യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. ര​ണ്ട് വ​ർ​ഷ​ത്തെ വി​ല​ക്കി​നു​ശേ​ഷം തി​രി​ച്ചെ​ത്തി​യ 2018ൽ ​ചെ​ന്നൈ​യെ വീ​ണ്ടും ചാ​മ്പ്യ​ന്മാ​രാ​ക്കി​യ​തും ശ്ര​ദ്ധേ​യ നേ​ട്ട​മാ​ണ്.

റി​ക്കാ​ർ​ഡു​ക​ളു​ടെ പെ​രു​മ​ഴ

ഐ​പി​എ​ല്ലി​ലെ ഏ​റ്റ​വും മി​ക​ച്ച ഫി​നി​ഷ​ർ​മാ​രി​ലൊ​രാ​ളാ​യ ധോ​ണി അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ച​ത്. 278 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 38.30 ശ​രാ​ശ​രി​യി​ലും 137.45 സ്ട്രൈ​ക്ക് റേ​റ്റി​ലും 5439 റ​ൺ​സാ​ണ് ധോ​ണി നേ​ടി​യ​ത്. ഇ​തി​ൽ 24 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും 264 സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ചെ​ന്നൈ​യ്ക്കു​വേ​ണ്ടി മാ​ത്രം 248 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 4865 റ​ൺ​സ് നേ​ടി​യ ധോ​ണി ഫ്രാ​ഞ്ചൈ​സി​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച റ​ൺ​വേ​ട്ട​ക്കാ​ര​നാ​ണ്. വി​ക്ക​റ്റ് കീ​പ്പി​ങ്ങി​ലും ധോ​ണി​യു​ടെ റി​ക്കാ​ർ​ഡു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ച്ചു​ക​ൾ (158), സ്റ്റം​പി​ങ്ങു​ക​ൾ (47) എ​ന്നി​വ​യു​ടെ നേ​ട്ട​വും ധോ​ണി​ക്കാ​ണ്.

ചെ​പ്പോ​ക്കി​ന്‍റെ സ്വ​ന്തം ത​ല

റാ​ഞ്ചി​യി​ൽ ജ​നി​ച്ച ധോ​ണി​യെ ത​മി​ഴ്നാ​ട്ടി​ലെ ആ​രാ​ധ​ക​ർ സ്വ​ന്തം താ​ര​മാ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ചെ​ന്നൈ​യു​ടെ മ​ഞ്ഞ​ക്കു​പ്പാ​യ​ത്തി​ൽ ധോ​ണി ബാ​റ്റി​ങ്ങി​നി​റ​ങ്ങു​മ്പോ​ൾ ചെ​പ്പോ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഉ​യ​രു​ന്ന ആ​ര​വ​ങ്ങ​ൾ ഐ​പി​എ​ല്ലി​ലെ ത​ന്നെ മ​നോ​ഹ​ര കാ​ഴ്ച​ക​ളി​ലൊ​ന്നാ​യി​രു​ന്നു. ആ ​ആ​രാ​ധ​ക​വി​സ്മ​യ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് ഐ​പി​എ​ല്ലി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​ക​യാ​ണ് ത​ല. 2027 സീ​സ​ൺ മു​ത​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഡ​ഗ്ഔ​ട്ടി​ൽ മെ​ന്‍റ​റു​ടെ റോ​ളി​ലാ​കും ധോ​ണി​യു​ണ്ടാ​കു​ക.

തു​ട​ങ്ങി​യ​ത് ഏ​ഴാം ന​മ്പ​ർ മ​ഞ്ഞ​ക്കു​പ്പാ​യ​മ​ണി​ഞ്ഞ്

2008-ൽ ​പ്ര​ഥ​മ ഐ​പി​എ​ൽ സീ​സ​ണി​ൽ ചെ​ന്നൈ​യു​ടെ ഏ​ഴാം ന​മ്പ​ർ മ​ഞ്ഞ​ക്കു​പ്പാ​യ​മ​ണി​ഞ്ഞാ​ണ് ധോ​ണി ഐ​പി​എ​ല്ലി​ൽ ത​ന്‍റെ യാ​ത്ര ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ചെ​ന്നൈ​യു​ടെ മു​ഖ​വും ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​വു​മാ​യി അ​ദ്ദേ​ഹം മാ​റി. അ​ഞ്ച് കി​രീ​ട​ങ്ങ​ളി​ലേ​ക്കും പ​ത്ത് ഫൈ​ന​ലു​ക​ളി​ലേ​ക്കും ടീ​മി​നെ ന​യി​ച്ച ധോ​ണി ബാ​റ്റി​ങ്ങി​ലും നാ​യ​ക​ത്വ​ത്തി​ലും വി​ക്ക​റ്റ് കീ​പ്പി​ങ്ങി​ലും ഒ​രു​പോ​ലെ വി​സ്മ​യം തീ​ർ​ത്തു.

2025-ൽ ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രെ​യാ​യി​രു​ന്നു ധോ​ണി​യു​ടെ അ​വ​സാ​ന ഐ​പി​എ​ൽ മ​ത്സ​രം. പ​രി​ക്കു​മൂ​ലം 2026 സീ​സ​ണി​ൽ ക​ള​ത്തി​ലി​റ​ങ്ങാ​നാ​യി​ല്ല. 2027 സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ടീ​മു​ക​ൾ നി​ല​നി​ർ​ത്തു​ന്ന​വ​രു​ടെ​യും ഒ​ഴി​വാ​ക്കു​ന്ന​വ​രു​ടെ​യും പ​ട്ടി​ക സ​മ​ർ​പ്പി​ക്കേ​ണ്ട ഡെ​ഡ്‌​ലൈ​ൻ ദി​ന​ത്തി​ലാ​ണ് ധോ​ണി​യു​ടെ വി​ര​മി​ക്ക​ൽ വാ​ർ​ത്ത ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് പ​ങ്കു​വ​ച്ച​ത്. ഇ​നി മൈ​താ​ന​ത്ത് ക​ളി​ക്കാ​ര​നാ​യ​ല്ല, ടീ​മി​ന്റെ മാ​ർ​ഗ​ദ​ർ​ശി​യാ​യി ധോ​ണി​യു​ണ്ടാ​കും.

 

Latest News

Corehub Up