Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MBBSStudents

Kerala

എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി മെ​ഴ്‌​സി അ​റ്റം​പ്റ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ബി​​​ബി​​​എ​​​സ് പ​​​ഠ​​​ന​​​ത്തി​​​നി​​​ടെ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷാ അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് തു​​​ട​​​ര്‍​പ​​​ഠ​​​നം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​യി ദേ​​​ശീ​​​യ മെ​​​ഡി​​​ക്ക​​​ല്‍ ക​​​മ്മിഷ​​​ന്‍റെ പു​​​തി​​​യ തീ​​​രു​​​മാ​​​നം.

2021, 2022, 2023 ബാ​​​ച്ചു​​​ക​​​ളി​​​ലെ നി​​​ര​​​വ​​​ധി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ നി​​​ന്ന് ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കെ​​​എ​​​സ്‌​​​യു മെ​​​ഡി​​​ക്ക​​​ല്‍ വിം​​​ഗ് വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട്ടി​​​രു​​​ന്നു. കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സ​​​ജ​​​ന്‍ വി. ​​​എ​​​ഡി​​​സ​​​ണും മെ​​​ഡി​​​ക്ക​​​ല്‍ വിം​​​ഗ് പ്ര​​​തി​​​നി​​​ധി കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്ത് വി​​​ഷ​​​യം ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​പി​​യു​​ടെ ​സ​​​ഹാ​​​യ​​​ത്തോ​​​ടെ എ​​​ന്‍​എം​​​സി ചെ​​​യ​​​ര്‍​മാ​​​നും കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നും നി​​​വേ​​​ദ​​​നം കൈ​​​മാ​​​റി. അ​​​ര്‍​ഹ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഒ​​​ര​​​വ​​​സ​​​രം കൂ​​​ടി ന​​​ല്‍​കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ര്‍​ന്ന് ക​​​ഴി​​​ഞ്ഞ 15ന് ​​​എ​​​ന്‍​എം​​​സി അ​​​ര്‍​ഹ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​ധി​​​ക അ​​​വ​​​സ​​​രം അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up