Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MCRoad

ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ​യു​ള്ള എം​സി റോ​ഡ് നി​ർ​മാ​ണ അ​ഴി​മ​തി​യി​ലെ പ​ഴ​യ പ​രാ​തി സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ എം​​​​സി റോ​​​​ഡ് പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ ക്ര​​​​മ​​​​ക്കേ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഉ​​​​യ​​​​ർ​​​​ന്ന അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​വും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​ഴ​​​​യ പ​​​​രാ​​​​തി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​ർ.

എം​​​​സി റോ​​​​ഡ് ന​​​​വീ​​​​ക​​​​ര​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കെ​​​​എ​​​​സ്ടി​​​​പി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​രു​​​​ന്ന പ​​​​തി​​​​ബെ​​​​ൽ ക​​​​ണ്‍​സോ​​​​ർ​​​​ഷ്യം ക​​​​ന്പ​​​​നി​​​​യു​​​​ടെ ചീ​​​​ഫ് പ്രോ​​​​ജ​​​​ക്‌ട് മാ​​​​നേ​​​​ജ​​​​ർ ലീ ​​​​സീ ബീ​​​​നി​​​​ന്‍റെ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്നു പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ​​​​തി​​​​രേ വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​കാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

ഇ​​​​തി​​​​ൽ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ അ​​​​ന്വേ​​​​ഷ​​​​ണ​​​​മോ ഉ​​​​ണ്ടാ​​​​യി​​​​ല്ല. ഇ​​​​തി​​​​ന്‍റെ ഫ​​​​യ​​​​ലു​​​​ക​​​​ൾ ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ചി​​​​ല ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ കൈ​​​​ക്കൂ​​​​ലി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ത​​​​ന്നെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​താ​​​​യി ലീ ​​​​സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു​​​​റി​​​​പ്പി​​​​ലും ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​മ​​​​ർ​​​​ശം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പു​​​​ന​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നു സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ചാ​​​​ൽ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടും. പ​​​​ദ്ധ​​​​തി​​​​യി​​​​ൽ പ​​​​തി​​​​ബെ​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ 17 കോ​​​​ടി​​​​യു​​​​ടെ ബി​​​​ല്ലു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ത​​​​ട​​​​ഞ്ഞി​​​​രു​​​​ന്നു. പ​​​​ണം കി​​​​ട്ടാ​​​​താ​​​​യ​​​​തോ​​​​ടെ ലീ ​​​​മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​യി. ക​​​​ന്പ​​​​നി​​​​യോ​​​​ട് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

Latest News

Corehub Up