Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MD Of IndusInd

ശ​ര​ദ് മാ​ഥൂ​ർ ഇ​ൻ​ഡ​സ് ഇ​ൻ​ഡ് എം​ഡി

കൊ​​​ച്ചി: ഇ​​​ൻ​​​ഡ​​​സ് ഇ​​​ൻ​​​ഡ് ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ന്‍റെ പു​​​തി​​​യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യി ശ​​​ര​​​ദ് മാ​​ഥൂ​​​റി​​​നെ നി​​​യ​​​മി​​​ച്ചു. ഇ​​​ൻ​​​ഡ​​​സ് ഇ​​​ൻ​​​ഡ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഹോ​​​ൾ​​​ഡിം​​​ഗ്സ് ലി​​​മി​​​റ്റ​​​ഡ് ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ക​​​മ്പ​​​നി.

ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ്, ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഇ​​​ദ്ദേ​​​ഹം യൂ​​​ണി​​​വേ​​​ഴ്സ​​​ൽ സോം​​​പോ ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up