Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDMA Case Involving A Nigerian National

Malappuram

നൈ​ജീ​രി​യ​ന്‍ പൗ​ര​ന്‍ ഉ​ള്‍​പ്പെ​ട്ട എം​ഡി​എം​എ കേ​സ്: പു​ളി​ക്ക​ല്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

കൊ​ണ്ടോ​ട്ടി: അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​ക​ട​ത്ത് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ല്‍ അ​ന്തി​യൂ​ര്‍​ക്കു​ന്ന് സ്വ​ദേ​ശി റി​ഷ്‌​ന മ​ന്‍​സി​ലി​ല്‍ റി​ഷാ​ദ് (റാ​വു​ത്ത​ര്‍ - 29) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യ​ട​ക്കം ര​ണ്ടു​പേ​രെ മും​ബൈ​യി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. കൊ​ണ്ടോ​ട്ടി അ​രൂ​രി​ല്‍ ക​ഴി​ഞ്ഞ ജൂ​ണ്‍ 26-ന് ​ത​ട്ടാ​രം​ചോ​ല വീ​ട്ടി​ല്‍ ര​തീ​ഷി​ല്‍ നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ​മാ​ണ് നൈ​ജീ​രി​യ​ന്‍ പൗ​ര​ന​ട​ക്കം 11 പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​ന്ന​മം​ഗ​ല​ത്ത് നി​ന്നാ​ണ് കൊ​ണ്ടോ​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സം​ഗീ​ത് പു​ന്ന​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ റി​ഷാ​ദി​ന് കൊ​ണ്ടോ​ട്ടി, ക​രി​പ്പൂ​ര്‍, ഫ​റോ​ക്ക്, കു​ന്ന​മം​ഗ​ലം സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക​ശ്ര​മം, ല​ഹ​രി​ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി എ.​ജെ. ജോ​ണ്‍​സ​ണ്‍, ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കൊ​ണ്ടോ​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സം​ഗീ​ത് പു​ന്ന​ത്തി​ല്‍, എ​എ​സ്‌​ഐ തു​ള​സി, ഡാ​ന്‍​സാ​ഫ് സം​ഘം എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Latest News

Corehub Up