Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDMA Seized From

വ​നി​താ ജ​യി​ലി​ല്‍​നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി; ര​ണ്ടു ​പേ​ർ​ക്കെ​തി​രേ കേ​സ്

ക​​​ണ്ണൂ​​​ര്‍: ക​​​ണ്ണൂ​​​ർ വ​​​നി​​​താ ജ​​​യി​​​ലി​​​ല്‍​നി​​​ന്നു മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് പി​​​ടി​​​കൂ​​​ടി. 0.30 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യാ​​​ണ് ത​​​ട​​​വു​​​കാ​​​രി​​​ല്‍​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

വ​​​ട​​​ക​​​ര കൊ​​​ട്ട​​​ക​​​ട​​​വ് സ്വ​​​ദേ​​​ശി റോ​​​ഷ്നി സാ​​​വി​​​യോ എ​​​ന്ന സാ​​​ബി​​​റ(34), ത​​​ല​​​ശേ​​​രി ചാ​​​ലി​​​ല്‍ സ്വ​​​ദേ​​​ശി പി. ​​​കെ. റു​​​ബൈ​​​ദ (34) എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ ടൗ​​​ണ്‍ പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം വ​​​നി​​​താ ജ​​​യി​​​ല്‍ സൂ​​​പ്ര​​​ണ്ട് ഇ​​​ന്‍​ചാ​​​ര്‍​ജ് സ്മി​​​ത പ​​​റ​​​മ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഗ്ലാ​​​സി​​​നു​​​ള്ളി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച​​​നി​​​ല​​​യി​​​ൽ എം​​​ഡി​​​എം​​​എ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കൂ​​​ട്ടു​​​പു​​​ഴ ചെ​​​ക്ക്പോ​​​സ്റ്റി​​​ല്‍ നി​​​ന്ന് 194 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി ര​​​ണ്ട് ഉ​​​ളി​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി​​​ക​​​ള്‍ പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ ചോ​​​ദ്യം​​ചെ​​​യ്ത​​​പ്പോ​​​ള്‍ ല​​​ഹ​​​രി കൈ​​​മാ​​​റി​​​യ​​​ത് റോ​​​ഷ്നി​​​യാ​​​ണെ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും തു​​​ട​​​ര്‍​ന്ന് തൃ​​​ശൂ​​​രി​​​ല്‍​നി​​​ന്നു റോ​​​ഷ്‌​​​നി പി​​​ടി​​​യി​​​ലാ​​​കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

വാ​​​ട​​​ക വീ​​​ട് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ല​​​ഹ​​​രി വി​​​ല്‍​പ​​​ന ന​​​ട​​​ത്തി​​​യ റു​​​ബൈ​​​ദ ന്യൂ​​​മാ​​​ഹി​​​യി​​​ല്‍​നി​​​ന്നാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

Latest News

Corehub Up