Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MSCShipwreck:

എംഎസ്‌സി കപ്പലപകടം: 9,531 കോ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​നം

കൊ​​​ച്ചി: എം​​​എ​​​സ്‌​​​സി എ​​​ൽ​​​സ 3 ക​​​പ്പ​​​ല​​​പ​​​ക​​​ട​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് 9,531 കോ​​​ടി രൂ​​​പ.

സ​​​മു​​​ദ്ര പ​​​രി​​​സ്ഥി​​​തി മ​​​ലി​​​നീ​​​ക​​​ര​​​ണം, പ്ര​​​തി​​​രോ​​​ധ, പ​​​രി​​​ഹാ​​​ര ചെ​​​ല​​​വു​​​ക​​​ൾ, സാ​​​മ്പ​​​ത്തി​​​ക​​​ന​​​ഷ്‌​​​ടം എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണു ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ന്ദ്ര ഷി​​​പ്പിം​​​ഗ് മ​​​ന്ത്രി സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ ലോ​​​ക്സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ക​​​പ്പ​​​ലു​​​ട​​​മ​​​ക​​​ളും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യാ​​​യ നോ​​​ർ​​​ത്ത് സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡും ചേ​​​ർ​​​ന്ന് ക്ലെ​​​യിം​​​സ് ഡെ​​​സ്ക് സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up