Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MSF

എം​എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യൊ​ഴി​ഞ്ഞ് പി.​കെ.​ന​വാ​സ് എം​എ​ൽ​എ

മ​ല​പ്പു​റം: എം​എ​സ്എ​ഫ് ( മു​സ്‌​ലിം സ്റ്റു​ഡ​ൻ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ) സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് പി.​കെ.​ന​വാ​സ് എം​എ​ൽ​എ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ന​ജാ​ഫും പ​ദ​വി​ക​ൾ ഒ​ഴി​ഞ്ഞു.

സം​ഘ​ട​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഷ​റ​ഫു​ദ്ദീ​ൻ പി​ലാ​ക്ക​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ഖി​ൽ കു​മാ​ർ ആ​ന​ക്ക​യ​ത്തെ​യും താ​ൽ​ക്കാ​ലി​ക​മാ​യി ചു​മ​ത​ല​യേ​ൽ​പ്പി​ച്ചു. പു​തി​യ സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള യോ​ഗം ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്ക് ആ​രെ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ട മു​തി​ർ​ന്ന മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ൾ സ്ഥ​ല​ത്തി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് യോ​ഗം മാ​റ്റി​വെ​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up