Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MSME Loans

എം​എ​സ്എം​ഇ വാ​യ്പ​ക​ൾ; ഇം​പാ​ക്‌ട് ലെ​ന്‍​ഡിം​ഗ് സ​മ്മേ​ള​നം സ​മാ​പി​ച്ചു

കൊ​​​​​ച്ചി: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ സൂ​​​​​ക്ഷ്മ, ചെ​​​​​റു​​​​​കി​​​​​ട, ഇ​​​​​ട​​​​​ത്ത​​​​​രം വ്യ​​​​​വ​​​​​സാ​​​​​യ (എം​​​​​എ​​​​​സ്എം​​​​​ഇ) മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ വി​​​​​വി​​​​​ധ സം​​​​​രം​​​​​ഭ​​​​​ക​​​​​ർ നേ​​​​​രി​​​​​ടു​​​​​ന്ന വാ​​​​​യ്പാ​​​​ല​​​​​ഭ്യ​​​​​ത പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യും ധ​​​​​ന​​​​​സ​​​​​ഹാ​​​​​യ​​​​​ത്തി​​​​​ലെ ആ​​​​​വ​​​​​ശ്യ-​​​​​വി​​​​​ത​​​​​ര​​​​​ണ വി​​​​​ട​​​​​വും ച​​​​​ർ​​​​​ച്ച ചെ​​​​​യ്ത് ഇം​​​​​പാ​​​​​ക്‌​​​ട് ലെ​​​​​ന്‍​ഡിം​​​​​ഗ് 2026 - കൊ​​​​​ച്ചി ചാ​​​​​പ്റ്റ​​​​​ര്‍ സ​​​​​മ്മേ​​​​​ള​​​​​നം സ​​​​​മാ​​​​​പി​​​​​ച്ചു.

ഫി​​​​​ന്‍​ടെ​​​​​ക് സ്റ്റാ​​​​​ര്‍​ട്ട​​​​​പ്പ് നെ​​​​​ക്‌​​​​​സോ, സ​​​​​തേ​​​​​ണ്‍ ഇ​​​​​ന്ത്യ ചേം​​​​​ബ​​​​​ര്‍ ഓ​​​​​ഫ് കൊ​​​​​മേ​​​​​ഴ്‌​​​​​സ് ആ​​​​​ന്‍​ഡ് ഇ​​​​​ന്‍​ഡ​​​​​സ്ട്രി (സി​​​​​ക്കി) കേ​​​​​ര​​​​​ള​​​​​യു​​​​​മാ​​​​​യി ചേ​​​​​ര്‍​ന്നു ബോ​​​​​ള്‍​ഗാ​​​​​ട്ടി ​ഗ്രാ​​​​​ന്‍​ഡ് ഹ​​​​​യാ​​​​​ത്തി​​​​​ല്‍ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ ബാ​​​​​ങ്കു​​​​​ക​​​​​ള്‍, എ​​​​​ന്‍​ബി​​​​​എ​​​​​ഫ്സി​​​​​ക​​​​​ള്‍, വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ സം​​​​​രം​​​​​ഭ​​​​​ക​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Latest News

Corehub Up