Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MSMESector

വി​ഴി​ഞ്ഞം എംഎ​സ്എംഇ മേ​ഖ​ല​യ്ക്ക് തു​ണ​യാ​കും: മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​ഷ്‌​​ട്ര തു​​​റ​​​മു​​​ഖം ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലേ​​​ക്കു ന​​​മ്മു​​​ടെ പ്രാ​​​ദേ​​​ശി​​​ക ക​​​ര​​​കൗ​​​ശ​​​ല വി​​​ദ​​​ഗ്ധ​​​ർ​​​ക്കും എം​​എ​​​സ്എം​​ഇ മേ​​​ഖ​​​ല​​​യ്ക്കും വ​​​ലി​​​യ സാ​​​ധ്യ​​​ത​​​ക​​​ളാ​​​ണു തു​​​റ​​​ന്നി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി കേ​​​ര​​​ള സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ഇ​​​ൻ​​​ഡ​​​സ്ട്രി വി​​​ഷ​​​ൻ സ​​​മ്മി​​​റ്റ്’ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

Latest News

Corehub Up