Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maasappadi

മാ​സ​പ്പ​ടി കേ​സ് ത​ന്നി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മ​മെ​ന്ന് പി​ണ​റാ​യി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ലെ ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം എ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ലും ത​​​​ന്നി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​നാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ-​​​​എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ ടി.​​​​ വീ​​​​ണ​​​​യ്ക്കു ക​​​​രാ​​​​ർ ന​​​​ൽ​​​​കി​​​​യ​​​​തു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു​​​​മാ​​​​യു​​​​ള്ള അ​​​​ടു​​​​പ്പം മൂ​​​​ല​​​​മാ​​​​ണെ​​​​ന്ന് ഇ​​​​ഡി​​​​ക്ക് ശ​​​​ശി​​​​ധ​​​​ര​​​​ൻ ക​​​​ർ​​​​ത്ത മൊ​​​​ഴി ന​​​​ൽ​​​​കി​​​​യ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ധ്യ​​​​മപ്ര​​​​വ​​​​ർ​​​​ത്ത​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

മ​​​​ക​​​​ൾ വീ​​​​ണ​​​​യ്ക്ക് എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് കൂ​​​​ടാ​​​​തെ ലേ​​​​ക്ക​​​​ർ ഇ​​​​ന്ത്യ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ എ​​​​ന്ന പേ​​​​രി​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നോ എ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് അ​​​​പ്പോ​​​​ൾ ക​​​​മ​​​​ല ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ലി​​​​നെ വി​​​​ട്ടോ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ മ​​​​റു​​​​ചോ​​​​ദ്യം.

ചോ​​​​ദ്യം വീ​​​​ണ്ടും വ​​​​ന്ന​​​​പ്പോ​​​​ൾ പി​​​​ണ​​​​റാ​​​​യി​​​​യും മ​​​​റു​​​​പ​​​​ടി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ഇ​​​​ത്ര​​​​യും കാ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക​​​​മ​​​​ല ഇ​​​​ന്‍റ​​​​നാ​​​​ഷ​​​​ണ​​​​ലി​​​​നെ വി​​​​ട്ടോ​​​​യെ​​​​ന്നു പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ശ​​​​ശി​​​​ധ​​​​ര​​​​ൻ ക​​​​ർ​​​​ത്ത​​​​യു​​​​ടെ മൊ​​​​ഴി ആ​​​​രാ​​​​ണ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്‍്? ഇ​​​​തു മാ​​​​ധ്യ​​​​മ സൃ​​​​ഷ്ടി​​​​യാ​​​​ണ്.

മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല​​​​ല്ലേ പി.​​​​കെ. ശ്രീ​​​​മ​​​​തി​​​​യു​​​​ടെ വാ​​​​ർ​​​​ത്ത വ​​​​ന്ന​​​​ത്. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ന്നു എ​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് എ​​​​ല്ലാം ശ​​​​രി​​​​യാ​​​​കു​​​​മോ? ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് രേ​​​​ഖയുണ്ടല്ലോ എന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്, ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ രേ​​​​ഖ കാ​​​​ണി​​​​ച്ചുകൊ​​​​ള്ള​​​​ട്ടെ. നി​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ന്തൊ​​​​ക്കെ സൃ​​​​ഷ്ടി​​​​ക്കാം‍? എ​​​​ത്ര​​​​കാ​​​​ല​​​​മാ​​​​യി സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു? ആ ​​​​സൃ​​​​ഷ്ടികൊ​​​​ണ്ട് എ​​​​ന്തെ​​​​ങ്കി​​​​ലും മാ​​​​റ്റമുണ്ടാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞോ? ന​​​​ല്ല ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ള്ളൂ. കേ​​​​സ് എ​​​​ങ്ങ​​​​നെയെ​​​​ങ്കി​​​​ലും എ​​​​ന്നി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ​​​​ല്ലോ ശ്ര​​​​മം. എ​​​​ന്നോ​​​​ടു ന​​​​ല്ല സ്നേ​​​​ഹ​​​​മാ​​​​ണ​​​​ല്ലോ എ​​​​ന്നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Latest News

Corehub Up