Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahalakshmi

ക​ണ്ണൂ​രി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി ദി​ലീ​പും കാ​വ്യ​യും; ഒ​പ്പം മാ​മാ​ട്ടി​യും

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നാ​യി ക​ണ്ണൂ​രി​ലെ​ത്തി ദി​ലീ​പും കു​ടും​ബ​വും. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലാ​ണ് ദി​ലീ​പും കാ​വ്യ​യും മ​ക​ൾ മാ​മാ​ട്ടി​യും ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ഇ​വ​ർ​ക്കൊ​പ്പം കാ​വ്യ​യു​ടെ അ​മ്മ ശ്യാ​മ​ള​യും ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി​യും സ​ഹോ​ദ​ര ഭാ​ര്യ​യും ഉ​ണ്ടാ​യി​രു​ന്നു. ദ​ർ​ശ​നം ന​ട​ത്തി​യ ദി​ലീ​പി​ന്‍റെ​യും കാ​വ്യ മാ​ധ​വ​ന്‍റെ​യും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്.

 

 

Latest News

Corehub Up