Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maharashtra Minister Resigns

തടവുശിക്ഷ: മഹാരാഷ്‌ട്ര മന്ത്രി രാജിവച്ചു

മും​​​​ബൈ: അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷം ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര മ​​​​ന്ത്രിയും എ​​​​ൻ​​​​സി​​​​പി (അ​​​​ജി​​​​ത് പ​​​​വാ​​​​ർ) നേ​​​​താ​​​​വു​​​​മാ​​​​യ മ​​​​ണി​​​​ക്‌​​​​റാ​​​​വു കൊ​​​​കാ​​​​തെ രാ​​​​ജി​​​​വ​​​​ച്ചു.

1995ലെ ​സ​ർ​ക്കാ​ർ ഭ​വ​ന കും​ഭ​കോ​ണ കേ​സി​ൽ കൊ​കാ​തെ​യെ ര​ണ്ടു വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ച ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് നാ​സി​ക് ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ചൊ​വ്വാ​ഴ്ച ശ​രി​വ​ച്ചി​രു​ന്നു.

ഭ​വ​ന​പ​ദ്ധ​തി​യി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മാ​യ​വ​ർ​ക്കു​ള്ള (ഇ​ഡ​ബ്ല്യു​എ​സ്) 10 ശ​ത​മാ​നം സം​വ​ര​ണം ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ൽ മ​ണി​ക്‌​റാ​വു കൊ​കാ​തെ​യും സ​ഹോ​ദ​ര​ൻ വി​ജ​യും കു​റ്റ​ക്കാ​രാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

ര​​​​ണ്ടു വ​​​​ർ​​​​ഷം ശി​​​​ക്ഷ ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ മ​​​​ണി​​​​ക്റാ​​​​വു കൊ​​​​കാ​​​​തെ നി​​​​യ​​​​മ​​​​സ​​​​ഭാംഗത്വ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്ക​​​​പ്പെ​​​​ട്ടു. കാ​​​​യി​​​​കം, യു​​​​വ​​​​ജ​​​​ന​​​​ക്ഷേ​​​​മം എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് കൊ​​​​കാ​​​​തെ കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​കു​​​​പ്പു​​​​ക​​​​ൾ അ​​​​ജി​​​​ത് പ​​​​വാ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തു.

Latest News

Corehub Up