Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahasakthi

സെ​റ്റി​ൽ പൊ​ട്ടി​ച്ചി​രി​ച്ച് ന​യ​ൻ​താ​ര; മൂ​ക്കു​ത്തി അ​മ്മ​ൻ 2 മേ​ക്കിം​ഗ് വീ​ഡി​യോ

സു​ന്ദ​ർ സി. ​സം​വി​ധാ​നം ചെ​യ്യു​ന്ന ‘മൂ​ക്കു​ത്തി അ​മ്മ​ൻ 2 മ​ഹാ​ശ​ക്തി’​യു​ടെ മേ​ക്കിം​ഗ് വി​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വ​ച്ചു. സെ​റ്റി​ലെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ വി​ഡി​യോ പ്രേ​ക്ഷ​ക​രും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​ർ​ക്കും തി​യേ​റ്റ​റി​ൽ പൂ​ർ​ണ​മാ​യും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ഡി​വൈ​ൻ എ​ന്‍റ​ർ​ടൈ​ന​റാ​ണ് ചി​ത്ര​മെ​ന്ന് വി​ഡി​യോ ഉ​റ​പ്പു ന​ൽ​കു​ന്നു. സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​യ ചി​ത്ര​ത്തി​ന് യു​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നു. 

ചി​ത്ര​ത്തി​ന്‍റേ​താ​യി നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ടീ​സ​ർ,ട്രെ​യ്ല​ർ എ​ന്നി​വ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ ആ​ക​ര്‍​ഷി​ച്ച മൂ​ക്കു​ത്തി അ​മ്മ​ന്റെ ആ​ദ്യ​ഭാ​ഗ​ത്തി​നു ശേ​ഷം ഭ​ക്തി, ന​ര്‍​മം, സാ​മൂ​ഹി​ക​പ്ര​സ​ക്തി എ​ന്നി​വ സം​യോ​ജി​പ്പി​ച്ചാ​ണ് ര​ണ്ടാം ഭാ​ഗം മ​ഹാ​ശ​ക്തി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്.

ന​യ​ൻ​താ​ര, ദു​നി​യ വി​ജ​യ്, റെ​ജീ​ന കാ​സാ​ൻ​ഡ്ര, ഉ​ർ​വ​ശി, യോ​ഗി ബാ​ബു, മൈ​ന ന​ന്ദി​നി, ഗ​രു​ഡ റാം, ​അ​ഭി​ന​യ, ശ്രു​തി എ​സ്സ് ,സിം​ഗ​പു​ലി അ​ണ്ണാ​വി, വി.​ആ​ർ. സ്വാ​മി​നാ​ഥ​ൻ, ശി​വ​കു​മാ​ർ എ​സ്സ് , സു​നി​ൽ വ​ർ​മ്മ ഇ​ൻ​ഡു​കു​രി, വ​ർ​ഷി​ണി വെ​ങ്ക​ട്ട്, പാ​ല ക​രു​പ്പ​യ്യ, ആ​ന​ന്ദ അ​ധി​ഷ്ട ല​ക്ഷ്മി, നി​തി​ൻ സ​ത്യ, ഡെ​ബ്ലി​ന ചാ​ക്കി എ​ന്നി​വ​രാ​ണ് മ​ഹാ​ശ​ക്തി​യി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

 

Latest News

Corehub Up