Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahesh Maanas

ക്യാ​മ്പ​സി​ന്‍റെ സൗ​ഹൃ​ദ​വും പ്ര​ണ​യ​വും ആ​ഘോ​ഷ​മാ​ക്കി 'മെ​റി ബോ​യ്സ്'; ട്രെ​യി​ല​ർ

യു​വ​ത്വ​ത്തി​ന്‍റെ സൗ​ഹൃ​ദ​വും പ്ര​ണ​യ​വും ജീ​വി​ത​ക്കാ​ഴ്ച​ക​ളും കോ​ർ​ത്തി​ണ​ക്കി ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ൽ ഒ​രു​ങ്ങു​ന്ന 'മെ​റി ബോ​യ്സ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ളേ​ജി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ച് ചെ​യ്ത​ത്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മ​ഹേ​ഷ് മാ​ന​സാ​ണ്.

ക്യാ​മ്പ​സ് ജീ​വി​ത​ത്തി​ന്‍റെ ഊ​ർ​ജ​വും സൗ​ഹൃ​ദ​ങ്ങ​ളു​ടെ ആ​ഴ​വും പ്ര​ണ​യ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളും പു​തി​യ ത​ല​മു​റ​യു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​ധാ​ന പ്ര​മേ​യ​മെ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന.

 

Latest News

Corehub Up