Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Traffic Congestion

Thrissur

ചാ​ല​ക്കു​ടിയിൽ വൻ ഗതാഗതക്കു​രു​ക്ക്

ചാ​ല​കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ പു​ഴ പാ​ല​ത്തി​നു സ​മീ​പം രാ​ത്രി​കാ​ല ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത് മൂ​ലം വ​ൻ ഗ​താ​ഗ​തക്കു​രു​ക്ക്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ എ​റ​ണാ​കു​ളം ദി​ശ​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ഒ​രു വ​രി​യാ​യി​ട്ടാ​ണ് ഗ​താ​ഗ​തം ന​ട​ത്തി​യി​രു​ന്ന​ത്. ടാ​റിം​ഗി​നു​ള​ള സാ​ധ​ന സാ​മ​ഗ്രിക​ളും വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു.

മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ ന​ട​ത്തി​യ ടാ​റിം​ഗ് മൂ​ലം വാ​ഹ​ന​ങ്ങ​ൾ വ​ഴി മാ​റി പോ​കാ​നും ക​ഴി​ഞ്ഞി​ല്ല .വാ​ഹ​ന​ങ്ങ​ളു​ടെ നി​ര കി​ലോ​മീ​റ്റ​റു​ക​ൾ നീ​ണ്ടു.
നേ​രം പു​ല​രു​ന്ന​തു വ​രെ നീ​ണ്ട രാ​ത്രി​യി​ലെ ടാ​റിം​ഗ് മൂലം രാ​വി​ലെ ഒമ്പതിനാ​ണ് ഗ​താ​ഗ​ത സ്തം​ഭ​നം തീ​ർ​ന്ന​ത്.

Latest News

Corehub Up