Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malankara

Idukki

മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ളം ഉ​പ​യോ​ഗ​പ്ര​ദം: ജ​ല അ​ഥോ​റി​റ്റി

മു​ട്ടം: മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ള​ത്തി​ൽ രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന സം​ഭ​വ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ച​താ​യും വെ​ള്ളം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​ല​യ​ർ എ​ന്ന സ്വ​കാ​ര്യ പ്ലൈ​വു​ഡ് സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് വെ​ള്ള​ത്തി​ൽ രാ​സ​മാ​ലി​ന്യം ക​ല​ർ​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ​എ​ൻ.​ആ​ർ. ഹ​രി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​നി​ത, അ​സി. എ​ൻ​ജി​നി​യ​ർ ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ​യും മു​ട്ടം മാ​ത്ത​പ്പാ​റ പ​മ്പ് ഹൗ​സി​ൽ എ​ത്തി മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​യും കൊ​ല്ലം​കു​ന്ന് ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്, കു​ട​യ​ത്തൂ​ർ, കാ​ഞ്ഞാ​ർ ഉ​ൾ​പ്പ​ടെ വി​വി​ധ സ്രോ​ത​സു​ക​ളി​ലേ​യും വെ​ള​ളം വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഉ​പ​യോ​ഗ​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

Latest News

Corehub Up