Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalasCentreUnit

Middle East and Gulf

മ​ലാ​സ് യൂ​ണി​റ്റ് വി​ഭ​ജി​ച്ചു; കേ​ളി​ക്ക് പു​തി​യ മ​ലാ​സ് സെ​ന്‍റ​ർ യൂ​ണി​റ്റ്

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ​യി​ലെ മ​ലാ​സ് യൂ​ണി​റ്റ് വി​ഭ​ജി​ച്ച് ഏ​രി​യ​യി​ലെ അ​ഞ്ചാ​മ​ത്തെ യൂ​ണി​റ്റാ​യി മ​ലാ​സ് സെ​ന്‍റ​ർ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.

ചെ​റീ​സ് ഹാ​ളി​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് റെ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യൂ​ണി​റ്റ് ക​ൺ​വ​ൻ​ഷ​ൻ കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ളി ട്ര​ഷ​റ​ർ മ​ധു ബാ​ലുശേരി സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഷാ ​യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

പ്ര​വ​ർ​ത്ത​ന മേ​ഖ​ല വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​ണ് മ​ലാ​സ് യൂ​ണി​റ്റ് വി​ഭ​ജി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യൂ​ണി​റ്റ് വി​ഭ​ജ​ന​ത്തി​ന് ശേ​ഷം ഇ​രു യൂ​ണി​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും ക​ൺ​വെ​ൻ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു.

വി​ഭ​ജ​ന​ത്തി​ന് ശേ​ഷ​മു​ള്ള അം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി വി​.എം. സു​ജി​ത് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് നി​ർ​വ​ഹി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, മ​ലാ​സ് ഏ​രി​യ​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി ചു​മ​ത​ല വ​ഹി​ക്കു​ന്ന ബി​ജു താ​യ​മ്പ​ത്ത്, മ​ലാ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് പൊ​ന്നാ​നി, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.കെ. രാ​ജീ​വ​ൻ, അ​ഷ്‌​റ​ഫ് ക​ണ്ണൂ​ർ, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ൻ​വ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റി​ജോ, ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഷാ, ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി കെ. സു​ബി​ൻ, ​കെ.എ​സ്. ജി​ൽ​ഷ പ്ര​സി​ഡ​ന്‍റ് റെ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സു​ഹൈ​ബ് ഹ​മീ​ദ്, ഷെ​ഫി മീ​രാ സാ​ഹി​ബ്, ട്ര​ഷ​റ​ർ എം.കെ. സു​ധീ​ഷ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ​ജു വെ​ളി​യി​ൽ സോ​മ​ൻ.

യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ഇ.​കെ. രാ​ജീ​വ്, എം. ​സ​ജു വെ​ളി​യി​ൽ സോ​മ​ൻ, കെ​.വി. ശ്രീ​ജി​ത്, കെ​.പി​. ആ​രി​ഫ് എ​ന്നി​വ​രെ മ​ലാ​സ് യൂ​ണി​റ്റ് ഭ​ര​വാ​ഹി​ക​ളാ​യും സെ​ക്ര​ട്ട​റി ഉ​നൈ​സ് ഖാ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി കെ.​പി. മ​ഹേ​ഷ്, വി​നു ചേ​ര​ന്തോ​ട്, പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ മ​ന്നേ​ത്ത്, വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യി ടി​.ബി. നൗ​ഷാ​ദ്, പ്ര​ജി​ത്ത് പ്ര​കാ​ശ്, ട്ര​ഷ​റ​ർ കെ.​എം. അ​ഫ്സ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജി​തി​ൻ സു​രേ​ഷ്, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി സ​ന്തോ​ഷ് കു​മാ​ർ, പി​.ബി. അ​നു​രാ​ജ്, എ​.കെ. അ​സ്ക​ർ എ​ന്നി​വ​രെ മ​ലാ​സ് സെ​ന്‍റ​ർ യൂ​ണി​റ്റ് ഭ​ര​വാ​ഹി​ക​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഉ​നൈ​സ് ഖാ​ൻ സ്വാ​ഗ​ത​വും നൗ​ഫ​ൽ ഷാ ​ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up