Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Mission Riyadh Region

Middle East and Gulf

കേ​ര​ള​പ്പി​റ​വി​യും ഭാ​ഷാ​ദി​ന​വും ആ​ഘോ​ഷി​ച്ച് മ​ല​യാ​ളം മി​ഷ​ൻ റി​യാ​ദ് മേ​ഖ​ല

റി​യാ​ദ്: മ​ല​യാ​ളം മി​ഷ​ൻ റി​യാ​ദ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി​യും ഭാ​ഷാ​ദി​ന​വും വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. മ​ല​യാ​ള​ഭാ​ഷ​യു​ടെ സ​മ്പ​ന്ന പൈ​തൃ​ക​ത്തേ​യും കേ​ര​ള​ത്തി​ന്‍റെ പി​റ​വി​യു​ടെ മ​ഹ​ത്വ​ത്തേ​യും അ​നു​സ്മ​രി​പ്പി​ച്ചു​കൊ​ണ്ട് ന​ട​ന്ന ഈ ​പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ പ​ഠി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും മ​ല​യാ​ള​പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ൻ പ​ഠി​താ​ക്ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ര​ചി​ച്ച ഭാ​ഷാ​പ്ര​തി​ജ്ഞ മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പി​ക ല​ക്ഷ്മി സു​നി​ൽ ചൊ​ല്ലി​ക്കൊ​ടു​ത്തു. മേ​ഖ​ല കോ​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. ഷ​ഹീ​ബ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ല​യാ​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളെ​യും വി​ദേ​ശ​ത്ത് മ​ല​യാ​ള​പ​ഠ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നു​ള്ള പ​ദ്ധ​തി​ക​ളെ​യും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. മാ​തൃ​ഭാ​ഷ​യു​ടെ സം​ര​ക്ഷ​ണ​വും പ്ര​ച​ര​ണ​വും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും ഭാ​ഷ​യു​ടെ ആ​ത്മാ​വാ​ണ് ഒ​രു ജ​ന​ത​യു​ടെ വ്യ​ക്തി​ത്വ​മെ​ന്നും അ​വ​ർ ഓ​ർ​മി​പ്പി​ച്ചു.

 

Latest News

Corehub Up