Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malipur

മ​ണി​പ്പു​രി​ൽ ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു.

ര​ണ്ടു​പേ​രെ അ​റ​സ്റ്റ്ചെ​യ്ത​താ​യും സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഉ​ക്റു​ൽ ജി​ല്ല​യി​ൽ 21 ബ​ങ്ക​റു​ക​ൾ സു​ര​ക്ഷാ​സേ​ന ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. സി​ക്കി​ബു​ങ്, മോ​ങ്കോ​ട്ട്ചെ​പു, ലി​താ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി​രു​ന്നു ഇ​വ.

ചു​രാ​ച​ന്ദ്പു​രി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി​യെ​ന്ന് സു​ര​ക്ഷാ​സേ​ന വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up