Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manappattu Muhammad

Middle East and Gulf

മ​ല​യാ​ളി റ​സ്റ്റ​റ​ന്‍റ് ഉ​ട​മ ദു​ബാ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

ദു​ബാ​യി: കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യും ദു​ബാ​യി​ലെ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യു​മാ​യി​രു​ന്ന മ​ണ​പ്പാ​ട്ട് മു​ഹ​മ്മ​ദ് (സി​റ്റി മു​ഹ​മ്മ​ദ് - 59) ദു​ബാ​യി​ൽ മ​രി​ച്ച നി​ല​യി​ൽ.

റ​സ്റ്റ​റ​ന്‍റി​ന് മു​ക​ളി​ലു​ള്ള ഫ്ലാ​റ്റി​ലാ​ണ് മു​ഹ​മ്മ​ദി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നേ​ര​ത്തെ മ​ജ്‌​ലി​സ് കാ​റ്റ​റിം​ഗ് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു.

ഭാ​ര്യ: ഷെ​മി. മ​ക്ക​ൾ: ഉ​വൈ​സ്, ഉ​നൈ​സ്, അ​ൽ​മാ​സ്. തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കും.

Latest News

Corehub Up