Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manapuram

വി.​പി. ന​ന്ദ​കു​മാ​റി​നെ ആ​ദ​രി​ച്ചു

കൊ​​​ച്ചി: കോ​​​ഴി​​​ക്കോ​​​ട് ഐ​​​ഐ​​​എം ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഫി​​​ക്കി കേ​​​ര​​​ള​​​യു​​​ടെ​​​യും മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സി​​​ന്‍റെ​​​യും ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​റി​​​ന് ആ​​​ദ​​​രം.

‘വ്യ​​​വ​​​സാ​​​യ​​​സൗ​​​ഹൃ​​​ദ​​​ന​​​യം: പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളും നേ​​​ട്ട​​​ങ്ങ​​​ളും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഫി​​​ക്കി സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​​ത്തി​​​ലാ​​ണു വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ന​​​ന്ദ​​​കു​​​മാ​​​റി​​​നെ ആ​​​ദ​​​രി​​​ച്ച​​​ത്.

വ്യ​​​വ​​​സാ​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, ഫി​​​ക്കി കേ​​​ര​​​ള കോ​​​ചെ​​​യ​​​ർ​​​മാ​​​ൻ തോ​​​മ​​​സ് ജോ​​​ണ്‍, ചെ​​​റി​​​യാ​​​ൻ എം. ​​​ജോ​​​ർ​​​ജ്, ഫി​​​ക്കി കേ​​​ര​​​ള സ്റ്റേ​​​റ്റ് കൗ​​​ണ്‍​സി​​​ൽ മേ​​​ധാ​​​വി സാ​​​വി​​​യോ മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up