Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manarcad Church

മ​ണ​ർ​കാ​ട് പള്ളിയുടെ പാ​ര​മ്പ​ര്യം ഓ​ർ​മി​പ്പി​ച്ച് ഭാ​ര​വാ​ഹി​ക​ൾ

മ​ണ​ര്‍കാ​ട്: ആ​ഗോ​ള മ​രി​യ​ന്‍ തീ​ര്‍ഥാ​ട​നകേ​ന്ദ്ര​മാ​യ മ​ണ​ര്‍കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ല്‍ സ്ഥാ​പി​ത​മാ​യ കാ​ലം മു​ത​ല്‍ അ​ന്ത്യോ​ഖ്യാ സിം​ഹാ​സ​ന​ത്തി​ന്‍റെ ആ​ത്മീ​യ മേ​ല്‍ക്കോ​യ്മ​യി​ലും പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ദേ​വാ​ല​യ​മാ​ണെ​ന്ന് ക​ത്തീ​ഡ്ര​ല്‍ ഭാ​ര​വാ​ഹി​ക​ള്‍.

മ​ണ​ര്‍കാ​ട് പ​ള്ളി ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടേ​താ​ണെ​ന്ന ത​ര​ത്തി​ല്‍ സ​മീ​പ​കാ​ല​ത്ത് വി​വി​ധ പ​ത്ര​ക്കു​റി​പ്പു​ക​ളി​ലൂ​ടെ​യും വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ​യും പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന പ്ര​സ്താ​വ​ന​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പാ​ര​മ്പ​ര്യ​വും സ​ഭാ​പ​ര​മാ​യ ബ​ന്ധ​വും വ്യ​ക്ത​മാ​ക്കി ഭാ​ര​വാ​ഹി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്.

പ​രി​ശു​ദ്ധ പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വ​യു​ടെ ഇ​പ്പോ​ഴ​ത്തെ സ​ന്ദ​ര്‍ശ​ന​വും വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പ​ണ​വും പ​ള്ളി​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സം​ഭ​വി​ക്കു​ന്ന​ത​ല്ലെ​ന്നും മ​റി​ച്ച് ദീ​ര്‍ഘ​കാ​ല​മാ​യി തു​ട​ര്‍ന്നു​വ​രു​ന്ന സ​ഭാ​പ​ര​മാ​യ ബ​ന്ധ​ത്തി​ന്‍റെ​യും ആ​രാ​ധ​നാ​ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും സ്വാ​ഭാ​വി​ക തു​ട​ര്‍ച്ച​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

1982 ഫെ​ബ്രു​വ​രി 26നു ​പ​രി​ശു​ദ്ധ ഇ​ഗ്‌​നാ​ത്തി​യോ​സ് സ​ാഖാ പ്ര​ഥ​മ​ന്‍ പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വ മ​ണ​ര്‍കാ​ട് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​ര​ക്ക​ച്ച​യു​ടെ (സു​നോ​റോ) അം​ശം സ്ഥാ​പി​ക്കു​ക​യും 27ന് ​അ​ദ്ദേ​ഹം ഇ​വി​ടെ വി​ശു​ദ്ധ മൂ​റോ​ന്‍ കൂ​ദാ​ശ നി​ര്‍വ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

തു​ട​ര്‍ന്ന് 2004ല്‍ ​ഇ​തേ പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ക്കു​ക​യും ദേ​വാ​ല​യ​ത്തെ ക​ത്തീ​ഡ്ര​ല്‍ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍ത്തു​ക​യും ആ​ഗോ​ള മ​രി​യ​ന്‍ തീ​ര്‍ഥാ​ട​നകേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. 2008ലും ​അ​ദ്ദേ​ഹം പ​ള്ളി സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു.

പി​ന്നീ​ട് 2015ല്‍ ​പ​രി​ശു​ദ്ധ ഇ​ഗ്‌​നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ന്‍ ബാ​വ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ച് വി​ശ്വാ​സി​ക​ളെ അ​നു​ഗ്ര​ഹി​ച്ചു. ഈ ​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യാ​ണ് 2026 ന​വം​ബ​ര്‍ 15നു ​പ​രി​ശു​ദ്ധ ഇ​ഗ്‌​നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ന്‍ ബാ​വ വീ​ണ്ടും മ​ണ​ര്‍കാ​ട് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ര്‍പ്പി​ച്ച​ത്.

വി​വി​ധ കാ​ല​ഘട്ട​ങ്ങ​ളി​ലാ​യു​ള്ള പാ​ത്രി​യ​ര്‍ക്കീ​സ് ബാ​വ​മാ​രു​ടെ സ​ന്ദ​ര്‍ശ​ന​ങ്ങ​ളെ ആ​ദ്യ​മാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തും തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന​തും ച​രി​ത്ര​വ​സ്തു​ത​ക​ള്‍ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി കെ. ​കു​റി​യാ​ക്കോ​സ് കോ​ര്‍എ​പ്പി​സ്‌​കോ​പ്പ കി​ഴ​ക്കേ​ട​ത്ത്, ട്ര​സ്റ്റി​മാ​രാ​യ ഇ.​വി. കു​ര്യാ​ക്കോ​സ്‍, ബി​ജു വ​ര്‍ഗീ​സ്, പി.​എ. സ്‌​ക​റി​യാ​ച്ച​ന്‍, സെ​ക്ര​ട്ട​റി തോ​മ​സ് ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up