Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ManishGarg

തെരഞ്ഞെടുപ്പു കമ്മിഷനിലെ കൂ​​​ടു​​​ത​​​ൽ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​ ഭി​​​​​​​ന്ന​​​​​​​ത​​​​​​​ക​​​​​​ളുടെ വിവരം പുറത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​​​​​ന്ദ്ര തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മി​​​​​​​ഷ​​​​​​​നു​​​​​​​ള്ളി​​​​​​​ലെ കൂ​​​ടു​​​ത​​​ൽ ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​ ഭി​​​​​​​ന്ന​​​​​​​ത​​​​​​​ക​​​​​​​ൾ പു​​​റ​​​ത്ത്. ഡെ​​​​​​​പ്യൂ​​​​​​​ട്ടി ഇ​​​​​​​ല​​​​​​​ക്‌​​​​​​​ഷ​​​​​​​ൻ ക​​​​​​​മ്മി​​​​​​​ഷ​​​​​​​ണ​​​​​​​ർ മ​​​​​​​നീ​​​​​​​ഷ് ഗാ​​​​​​​ർ​​​​​​​ഗ് അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ ദു​​​​​​​ർ​​​​​​​വി​​​​​​​നി​​​​​​​യോ​​​​​​​ഗം ന​​​​​​​ട​​​​​​​ത്തി​​​​​​​യെ​​​​​​​ന്നാ​​​​​​​രോ​​​​​​​പി​​​​​​​ച്ച് ര​​​​​​​ണ്ട് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മി​​​​​​​ഷ​​​​​​​ണ​​​​​​​ർ​​​​​​​മാ​​​​​​​ർ കാ​​​​​​​ബി​​​​​​​ന​​​​​​​റ്റ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി​​​​​​​ക്കു പ​​​​​​​രാ​​​​​​​തി ന​​​​​​​ൽ​​​​​​​കി​​​യ വി​​​വ​​​ര​​​മാ​​​ണ് ഏ​​​റ്റ​​​വു​​​മൊ​​​ടു​​​വി​​​ൽ വി​​​വാ​​​ദ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​​​​​വ​​​​​​​രാ​​​​​​​വ​​​​​​​കാ​​​​​​​ശ നി​​​​​​​യ​​​​​​​മ​​​​​​​പ്ര​​​​​​​കാ​​​​​​​രം ല​​​​​​​ഭി​​​​​​​ച്ച രേ​​​​​​​ഖ​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ക​​​മ്മി​​​ഷ​​​നി​​​ലു​​​ള്ളി​​​ലെ പോ​​​രി​​​നെ​​​ക്കു​​​റി​​​ച്ചും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​​​​​റ​​​​​​​ത്തു​​​​​​​വ​​​​​​​ന്ന​​​​​​​ത്.

അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ല​​​ഭി​​​ച്ച മ​​​നീ​​​ഷ് ഗാ​​​ർ​​​ഗ്, ക​​​മ്മി​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ൾ സ്വ​​​ന്തം നി​​​ല​​​യ്ക്കു മാ​​​റ്റി നി​​​ശ്ച​​​യി​​​ച്ച​​​താ​​​ണ് ഭി​​​ന്ന​​​ത​​​യ്ക്കും പ​​​രാ​​​തി​​​ക്കു​​​മി​​​ട​​​യാ​​​ക്കി​​​യ​​​ത്.

ക​​​മ്മി​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ൾ സ്വ​​​ന്തം നി​​​ല​​​യ്ക്കു മാ​​​റ്റി​​​ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് 2023ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ൻ നി​​​യ​​​മ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണ്. വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഔ​​​ദ്യോ​​​ഗി​​​ക ഫ​​​യ​​​ലു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗം ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്.

എ​​​ന്നാ​​​ൽ, ഭ​​​ര​​​ണ​​​ഘ​​​ട​​​ന ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര കാ​​​ര്യ​​​മാ​​​യ​​​തി​​​നാ​​​ലും പ​​​രാ​​​തി​​​ക​​​ൾ വ്യ​​​ക്തി​​​പ​​​ര​​​​മാ​​​യ​​​തി​​​നാ​​ലും നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ടാ​​​ൻ കാ​​​ബി​​​ന​​​റ്റ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വി​​​സ​​​മ്മ​​​തി​​​ച്ചു. തു​​​ട​​​ര്‍ന്ന് വി​​​ഷ​​​യം പേ​​​ഴ്സ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ർ​​​ക്കും കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

നേ​​​ര​​​ത്തേ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ലും ഈ ​​​ര​​​ണ്ടു ക​​​മ്മി​​​ഷ​​​ണ​​​ർ​​​മാ​​​ർ 14 ത​​​വ​​​ണ ഔ​​​ദ്യോ​​​ഗി​​​ക നി​​​ല​​​പാ​​​ടി​​​നോ​​​ട് വി​​​യോ​​​ജി​​​പ്പ് അ​​​റി​​​യി​​​ച്ച​​​താ​​​യു​​​ള്ള വി​​​വ​​​രം പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു.

Latest News

Corehub Up