Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maniyur POCSO Case

മ​ണി​യൂ​ര്‍ പോ​ക്‌​സോ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം ഇ​ന്നു സ​മ​ര്‍​പ്പി​ക്കും

വ​ട​ക​ര: മ​ണി​യൂ​ര്‍ പോ​ക്സോ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഇ​ന്നു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. വ​ട​ക​ര ബാ​ങ്ക് റോ​ഡ് ച​ങ്ങ​രോ​ത്ത് അ​ബ്ദു​ള്‍​റ​ഫീ​ഖാ​ണ് ഒ​ന്നാം പ്ര​തി. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണു ര​ണ്ടാം പ്ര​തി. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

ജാ​മ്യം നേ​ടി അ​ബ്ദു​ള്‍​റ​ഫീ​ഖ് പു​റ​ത്തി​റ​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നീ​ക്കം. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചാ​ല്‍ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കി​ല്ല. വി​ചാ​ര​ണ ഉ​ട​ന്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. 12 വ​യ​സു​കാ​രി​യെ അ​മ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​ര​ന്ത​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. ഒ​ന്ന​ര വ​ര്‍​ഷം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി. 2026 ജ​നു​വ​രി 16ന് ​പ​യ്യോ​ളി പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ​ടെ പ്ര​തി വി​ദേ​ശ​ത്തേ​ക്കു ക​ട​ന്നി​രു​ന്നു. ജൂ​ലൈ 24ന് ​ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ത​ള്ളി​യെ​ങ്കി​ലും പി​ന്നീ​ട് കൊ​യി​ലാ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യി​ല്‍​നി​ന്ന് പ്ര​തി ജാ​മ്യം നേ​ടി സെ​പ്റ്റം​ബ​ര്‍ 29ന് ​ഇ​യാ​ള്‍ നാ​ട്ടി​ലെ​ത്തി. ഇ​തി​നു പി​ന്നാ​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​പ്പോ​ള്‍ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പൊ​ലി​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. ഒ​ക്‌​ടോ​ബ​ര്‍ 24ന് ​കൊ​യി​ലാ​ണ്ടി സ്പെ​ഷ്യ​ല്‍ ഫാ​സ്റ്റ് ട്രാ​ക്ക് പോ​ക്സോ കോ​ട​തി റ​ഫീ​ഖി​ന്‍റെ ജാ​മ്യം റ​ദ്ദ് ചെ​യ്തു.

എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദ് ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് സ്റ്റേ ​നീ​ക്കി. തു​ട​ർ​ന്ന് കു​ടും​ബ​വു​മൊ​ത്ത് സ​ഞ്ച​രി​ക്ക​വേ ചെ​ങ്ങോ​ട്ടു​കാ​വി​ല്‍​വ​ച്ച് ര​ണ്ടാ​ഴ്ച മു​മ്പ് റ​ഫീ​ഖ് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി. ആ​ദ്യം പൊ​ലി​സ് പോ​ക്‌​സോ കേ​സ് പ്ര​തി​ക്കു​വേ​ണ്ടി ഒ​ത്താ​ശ ചെ​യ്തു​വെ​ന്ന് വ്യാ​പ​ക​മാ​യി ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​മാ​ര​ട​ക്കം രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​ത്.

Latest News

Corehub Up