Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjanikara

മഞ്ഞനിക്കരയിൽ ഇന്ന് തീർഥാടകസംഗമം

പ​​​ത്ത​​​നം​​​തി​​​ട്ട: മ​​​ഞ്ഞ​​​നി​​​ക്ക​​​ര​​​യി​​​ൽ ക​​​ബ​​​റ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ഏ​​​ലി​​​യാ​​​സ് തൃ​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ടെ ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ സം​​​ഗ​​​മം ഇ​​​ന്ന്.

പ​​​രി​​​ശു​​​ദ്ധ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ടെ അ​​​നു​​​ഗ്ര​​​ഹം തേ​​​ടി​​​യു​​​ള്ള പ്രാ​​​ർ​​​ഥ​​​നാ മ​​​ന്ത്ര​​​ങ്ങ​​​ളു​​​മാ​​​യി നാ​​​ടി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട കാ​​​ൽ​​​ന​​​ട തീ​​​ർ​​​ഥാ​​​ട​​​ക സം​​​ഘ​​​ങ്ങ​​​ൾ ഇ​​​ന്നു രാ​​​വി​​​ലെ മു​​​ത​​​ൽ മ​​​ഞ്ഞ​​​നി​​​ക്ക​​​ര​​​യി​​​ൽ എ​​​ത്തും.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ദൂ​​​രം കാ​​​ൽ​​​ന​​​ട​​​യാ​​​യി യാ​​​ത്ര ചെ​​​യ്തു വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ക​​​ർ ഇ​​​ന്ന് രാ​​​വി​​​ലെ 6.30ന് മ​​​ഞ്ഞ​​​നി​​​ക്ക​​​ര​​​യി​​​ൽ എ​​​ത്തും. ദ​​​യ​​​റാ ത​​​ല​​​വ​​​ൻ ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​ത്താ​​​നാ​​​സി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​രെ സ്വീ​​​ക​​​രി​​​ക്കും.

ഇ​​​ന്നു രാ​​​വി​​​ലെ 7.30ന് ​​​ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്കാ ബ​​​സേ​​​ലി​​​യോ​​​സ് ജോ​​​സ​​​ഫ് ബാ​​​വ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് സ​​​ന്ധ്യാ​​​പ്രാ​​​ർ​​​ഥ​​​ന.

ആ​​​റി​​​ന് തീ​​​ർ​​​ഥാ​​​ട​​​ക സ​​​മ്മേ​​​ള​​​നം പ​​​രി​​​ശു​​​ദ്ധ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി മാ​​​ർ ജോ​​​സ​​​ഫ് ബാ​​​ലി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്, ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Latest News

Corehub Up