Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjeri Medical

Malappuram

മഞ്ചേരി മെഡി. കോളജ്: ഭൂ​വു​ട​മ​ക​ളു​ടെ സ​മ്മ​ത​പ​ത്രം മ​ന്ത്രി​ക്ക് കൈ​മാ​റി

മ​ഞ്ചേ​രി: സ്ഥ​ല​പ​രി​മി​തി മൂ​ലം വി​ക​സ​നം വ​ഴി​മു​ട്ടി​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി 25 ഏ​ക്ക​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കു​ന്ന​തി​ന് ത​യാ​റാ​യ ഭു​വു​ട​മ​ക​ളു​ടെ സ​മ്മ​ത​പ​ത്രം മ​ന്ത്രി​ക്ക് കൈ​മാ​റി.

മ​ഞ്ചേ​രി എം​എ​ൽ​എ എം. ​റ​ഹ്മ​ത്തു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​മ്മ​ത​പ​ത്രം ആ​രോ​ഗ്യ​വ​കു​പ്പു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് കൈ​മാ​റി​യ​ത്.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, ഉ​പാ​ധ്യ​ക്ഷ ബീ​ന ജോ​സ​ഫ്, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ റ​ഷീ​ദ് പ​റ​ന്പ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ ഹു​സൈ​ൻ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി. ഫി​റോ​സ്, മേ​ച്ചേ​രി ഹ​നീ​ഫ, ഹു​സൈ​ൻ പു​ല്ല​ഞ്ചേ​രി, സു​ബൈ​ർ വീ​ന്പൂ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
നി​യ​മ​സ​ഭാ സ​മ്മേ​ള​നം ക​ഴി​ഞ്ഞാ​ൽ ഉ​ട​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ക്കു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

Latest News

Corehub Up