Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjoor Keralolsavam

Kottayam

കേ​ര​ളോ​ത്സ​വം മാ​ഞ്ഞൂ​ര്‍

മാ​ഞ്ഞൂ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ളോ​ത്സ​വം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വോ​ളി​ബോ​ൾ, ഫു​ട്‌​ബോ​ള്‍, അ​ത്‌​ല​റ്റി​ക്‌​സ്, ബാ​ഡ്മി​ന്‍റ​ണ്‍, നീ​ന്ത​ല്‍, ക​ബ​ഡി, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളെ​ല്ലാം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​വി​ജ​യി​കൾക്ക് മ​ന്ത്രി മെ​ഡ​ലു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up