Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ManojPasangha

മ​നോ​ജ് പ​സം​ഘ ആ​ശി​ര്‍​വാ​ദ് എം​ഡി

കൊ​​​​ച്ചി: മ​​​​ണ​​​​പ്പു​​​​റം ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ആ​​​​ശി​​​​ര്‍​വാ​​​​ദ് മൈ​​​​ക്രോ ഫി​​​​നാ​​​​ന്‍​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ പു​​​​തി​​​​യ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും ചീ​​​​ഫ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​മാ​​​​യി ജി.​​​​ഡി. മ​​​​നോ​​​​ജ് പ​​​​സം​​​​ഘ​​​​യെ നി​​​​യ​​​​മി​​​​ച്ചു.

2025 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലാ​​​​ണ് മ​​​​നോ​​​​ജ് പ​​​​സം​​​​ഘ ആ​​​​ശി​​​​ര്‍​വാ​​​​ദി​​​​ല്‍ കോ ​​​സി​​​​ഇ​​​​ഒ ആ​​​​യി ചേ​​​​ര്‍​ന്ന​​​​ത്. പോ​​​​ര്‍​ട്ട്‌​​​​ഫോ​​​​ളി​​​​യോ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക, ഭ​​​​ര​​​​ണ​​​​നി​​​​ര്‍​വ​​​​ഹ​​​​ണ​​​​വും നി​​​​യ​​​​മ​​​​പാ​​​​ല​​​​ന​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക, സു​​​​സ്ഥി​​​​ര​​​​മാ​​​​യ വ​​​​ള​​​​ര്‍​ച്ച കൈ​​​​വ​​​​രി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​ണു പു​​​​തി​​​​യ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ലൂ​​​​ടെ മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കു​​​​ന്ന​​​​തെ​​​​ന്ന് ക​​​​മ്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up