Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Thoma Diocese

America

നോ​ർ​ത്ത് അ​മേ​രി​ക്ക മർ​ത്തോ​മ ഭ​ദ്രാ​സ​നം സെ​വി​ക സം​ഘം സൗ​ത്ത് വെ​സ്റ്റ് സെ​ന്റ​ർ എ ​ക​ലാ​മേ​ള ​സ​മാ​പി​ച്ചു

ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് (ഡാ​ള​സ്): വി​ശ്വാ​സ​ത്തിന്‍റെ​​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സം​ഗ​മ​മാ​യി മാ​റി​യ എ​സ്.​ഡ​ബ്ല്യു. സെന്‍റ​ർ എ ​ക​ലാ​മേ​ള​യും മാ​ർ​ത്തോ ബോ​ൾ 2026 മ​ത്സ​ര​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് എം.​ടി.​സി.​ഡി. അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഈ ​ക​ലാ​മേ​ള​യി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു.

ക​ലാ​മേ​ള ക​ൺ​വീ​ന​ർ ലി​സി യോ​ഹ​ന്നാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ക​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ 8ന് ആ​രം​ഭി​ച്ച ര​ജി​സ്ട്രേ​ഷ​നുശേഷം മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ​ക്കും ഗ്രൂ​പ്പ് ഇ​ന​ങ്ങ​ൾ​ക്കും കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ൾ​ക്കും ഏ​റെ ആ​വേ​ശ​ക​ര​മാ​യി.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ നി​ന്നും ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഓ​വ​റോ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് ഒ​ക്ടോ​ബ​ർ 18 ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി റ​വ റെ​ജി​ൻ രാ​ജു അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു . സെ​ക്ര​ട്ട​റി സോ​ജി സ്ക​റി​യാ
ന​ന്ദി പ​റ​ഞ്ഞു.

വി​ജ​യി​ക​ൾ

റൈ​ന റോ​യ്: മ​ല​യാ​ളം പ്ര​സം​ഗം (ഒ​ന്നാം സ്ഥാ​നം), മ​ല​യാ​ളം ഉ​പ​ന്യാ​സം (ര​ണ്ടാം സ്ഥാ​നം)
ഡിം​പി​ൾ ചെ​ല​ഗി​രി: ഇം​ഗ്ലീ​ഷ് പ്ര​സം​ഗം (ര​ണ്ടാം സ്ഥാ​നം), ഇം​ഗ്ലീ​ഷ് ഉ​പ​ന്യാ​സം (ര​ണ്ടാം സ്ഥാ​നം)
ക്രി​സ്റ്റീ​ന രാ​ജു: ഇം​ഗ്ലീ​ഷ് ബൈ​ബി​ൾ വാ​യ​ന (ഒ​ന്നാം സ്ഥാ​നം)
റ്റി​ജി ലൂ​ക്കോ​സ്: മ​ല​യാ​ളം പ്ര​സം​ഗം (ര​ണ്ടാം സ്ഥാ​നം)
ജി​നു ജോ​ർ​ജ്ജ്: സോ​ളോ സീ​നി​യ​ർ (ര​ണ്ടാം സ്ഥാ​നം)
ആ​നി വ​ർ​മ്മു​ത​റ (ആ​നി വർഗീസ്): മ​ല​യാ​ളം ബൈ​ബി​ൾ വാ​യ​ന (ര​ണ്ടാം സ്ഥാ​നം)

ഗ്രൂ​പ്പ് സോം​ഗ്: ര​ണ്ടാം സ്ഥാ​നം

 

Latest News

Corehub Up