Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarInchanani

യു​വ​തി​ക​ള്‍ നേ​തൃ​സ്ഥാ​ന​ത്തേ​ക്കു ക​ട​ന്നു​വ​ര​ണം: ബി​ഷ​പ് മാ​ര്‍ ഇ​ഞ്ച​നാ​നി​യി​ല്‍

കോ​​ഴി​​ക്കോ​​ട് (കൈ​​​ത​​​പ്പൊ​​​യി​​​ല്‍): യു​​​വ​​​തി​​​ക​​​ള്‍ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ശ​​​ക്തി ആ​​​ണെ​​​ന്നും അ​​​വ​​​ര്‍ നേ​​​തൃ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വ​​​ര​​​ണ​​​മെ​​​ന്നും താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍. കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ വ​​​നി​​​താ ക്യാ​​ന്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

കെ​​​സി​​​വൈ​​​എം, എ​​​സ്എം​​​വൈ​​​എം താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ലാ​​​ണ് ക്യാ​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ഗി മ​​​രി​​​യ ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ സെ​​​ഞ്ചു ജേ​​​ക്ക​​​ബ്, ധ​​​ന്യ മോ​​​ഹ​​​ന്‍​രാ​​​ജ്, രൂ​​​പ​​​ത വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ല്‍​ഹ മാ​​​ത്യു, രൂ​​​പ​​​ത അ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍ റോ​​​സീ​​​ന്‍ എ​​​സ്എ​​​ബി​​​എ​​​സ്, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ല്‍​ബി​​​ന്‍ ജോ​​​സ്, രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജ്യോ​​​തി​​​സ് ചെ​​​റു​​​ശേ​​​രി​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍​സി​​​ല്‍ തോ​​​മ​​​സ്, സം​​​സ്ഥാ​​​ന സെ​​​ന​​​റ്റ് അം​​​ഗം അ​​​ലോ​​​ണ ജോ​​​ണ്‍​സ​​​ണ്‍, എ​​​സ്എം​​​വൈ​​​എം കൗ​​​ണ്‍​സി​​​ല​​​ര്‍ അ​​​ഞ്ജ​​​ലി ജോ​​​യി എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.

Latest News

Corehub Up