Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarTonyNeelankavil

മാർപാപ്പയെ സന്ദർശിച്ച് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലും

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: തൃ​​​​ശൂ​​​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തും സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ലും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്തി​​ന്‍റെ പൗ​​​​രോ​​​​ഹി​​​​ത്യ സു​​​​വ​​​​ർ​​​​ണ​​​​ജൂ​​​​ബി​​​​ലി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് അ​​​​നു​​​​ഗ്ര​​​​ഹം തേ​​​​ടി.

അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ സ്മ​​​​ര​​​​ണി​​​​ക​​യും സ​​​​മ്മാ​​​​നി​​​​ച്ചു. തൃ​​​​ശൂ​​​​രി​​​​ന്‍റെ ത​​​​ന​​​​താ​​​​യ സം​​​​സ്കാ​​​​ര​​​​ത്തെ​​​​യും ര​​​​ണ്ടാ​​​​യി​​​​രം വ​​​​ർ​​​​ഷ​​​​ത്തെ ക്രൈ​​​​സ്ത​​​​വ പാ​​​​ര​​​​മ്പ​​​​ര്യ​​​​ത്തെ​​​​യും പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് സ്മ​​​​ര​​​​ണി​​​​ക.

Latest News

Corehub Up