Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mariko Limited

പു​തു​മ​യാ​ർ​ന്ന കാമ്പയിനുമായി റിവൈവ്

കൊ​ച്ചി: മാ​രി​ക്കോ ലി​മി​റ്റ​ഡി​ന്‍റെ ഫാ​ബ്രി​ക് എ​ൻ​ഹാ​ൻ​സ​ർ ബ്രാ​ൻ​ഡാ​യ റി​വൈ​വ് പു​തി​യ കാന്പയിൻ അ​വ​ത​രി​പ്പി​ച്ചു.

ടെ​സ മ​റി​യ​വും അ​മീ​ൻ മ​ഠ​ത്തി​ലും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന പ​ര​സ്യ​ചി​ത്രം കേ​ര​ള​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വ​സ്ത്ര​ങ്ങ​ൾ​ക്ക് ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ദൃ​ഢ​ത ന​ൽ​കു​ക എ​ന്ന​താ​ണ് റി​വൈ​വ് ബ്രാ​ൻ​ഡി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് മാ​രി​ക്കോ ലി​മി​റ്റ​ഡ് ചീ​ഫ് മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ വി​ക്രം കാ​ർ​വാ​ൽ പ​റ​ഞ്ഞു.

Latest News

Corehub Up