ഡാളസ്: റാന്നി മേമുറിയിൽ പരേതനായ പി.കെ. ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ 100-മത്തെ വയസിൽ അന്തരിച്ചു. പരേത അയിരൂർ പ്ലാങ്കമൺ പഞ്ഞിക്കട്ടിൽ കുടുംബാംഗമാണ്.
ഡാളസ് സെന്റ് പോൾസ് ഇടവക അംഗമായ ഷേർലി ജേക്കബ് പരേതയുടെ മകളാണ്.
ശവസംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്:ചാണ്ടി ജേക്കബ് ഡാളസ്...469 688 0168