Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marthamariam Vanitha Samajam

Ernakulam

മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം ഏ​ക​ദി​ന ക്യാ​മ്പ്

കോ​ത​മം​ഗ​ലം: മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം കോ​ത​മം​ഗ​ലം മേ​ഖ​ല ക​വ​ള​ങ്ങാ​ട് ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നേ​ര്യ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ന​ട​ന്ന ക്യാ​മ്പ് കോ​ത​മം​ഗ​ലം മേ​ഖ​ല അ​ധ്യ​ക്ഷ​ൻ ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മാ​ജം വൈ​ദി​ക വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ബെ​ൻ സ്റ്റീ​ഫ​ൻ മാ​ത്യു ക​ല്ലു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റു​ഡ​ന്‍റ് കൗ​ൺ​സി​ല​ർ, എം​സി​എം​എ​ച്ച് എ​സ്എ​സ് പ​ട്ടി​മ​റ്റം ഫാ. ​ഷാ​നു കെ. ​പൗ​ലോ​സ് ക​ല്ലു​ങ്ക​ൽ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് മാ​ത്യു ത​ച്ചേ​ത്തു​കു​ടി, ക​വ​ള​ങ്ങാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ൽ​സി ജോ​സ് , പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ റെ​ജി ബേ​ബി വ​ള്ളി​ക്കാ​ട്ട്, കു​ര്യാ​ക്കോ​സ് മാ​റാ​ച്ചേ​രി പു​ത്തേ​ത്ത്, കോ​ത​മം​ഗ​ലം മേ​ഖ​ല വ​നി​താ സ​മാ​ജം ലേ​ഡി വൈ​സ് പ്ര​സി​ഡ​ന്‍റ് ലൈ​ല വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി മ​റി​യ​ക്കു​ട്ടി മാ​ത്യു, ജോ​യി​ൻ​ര് സെ​ക്ര​ട്ട​റി സി​ബി എ​ൽ​ദോ, നേ​ര്യ​മം​ഗ​ലം വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി ജ​യ ബേ​ബി പു​തു​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ വ​നി​താ സ​മാ​ജം സീ​നി​യ​ർ അം​ഗം സാ​റാ​മ്മ ആ​ന്‍റ​ണി വെ​ള്ളാ​രം​കു​ന്നേ​ലി​നെ ആ​ദ​രി​ച്ചു.

Latest News

Corehub Up