Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mary Mathew

ചികിത്സയ്ക്കിടെ രോഗി ഡോക്‌ടറുടെ വീട്ടിൽ മരിച്ചു

കു​റ​വി​ല​ങ്ങാ​ട്: ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ വീ​ട്ട​മ്മ ചി​കി​ത്സ​യ്ക്കി​ടെ ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ​വ​ച്ച് മ​രി​ച്ചു.

ഉ​ഴ​വൂ​ർ അ​രീ​ക്ക​ര നി​ര​പ്പേ​ൽ മേ​രി മാ​ത്യു (83) വാ​ണ് മ​രി​ച്ച​ത്. വ​യ​ലാ​യി​ലു​ള്ള ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ ഇ​ന്ന​ലെ പ​ക​ലാ​ണ് സം​ഭ​വം.

വെ​രി​ക്കോ​സ് വെ​യി​ന് ചി​കി​ത്സ തേ​ടി​യാ​ണ് മേ​രി എ​ത്തി​യ​ത്. ഡ്രി​പ്പി​ലൂ​ടെ മ​രു​ന്ന് ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up