Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MassFreedomSale

മൈ​ജി മാ​സ് ഫ്രീ​ഡം സെ​യി​ല്‍ തു​ട​ങ്ങി

കോ​​​ഴി​​​ക്കോ​​​ട്: സ്വാ​​​ത​​​ന്ത്ര്യദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി മൈ​​​ജി​​​യി​​​ല്‍ മാ​​​സ് ഫ്രീ​​​ഡം സെ​​​യി​​​ല്‍ തു​​​ട​​​ങ്ങി.

ഓ​​​ഗ​​​സ്റ്റ് 16 വ​​​രെ നാ​​​ലു ദി​​​വ​​​സം നീ​​ളു​​​ന്ന ഈ ​​​സെ​​​യി​​​ലി​​​ല്‍ മൈ​​​ജി സ്‌​​​ക്രാ​​​ച്ച് ആ​​​ന്‍​ഡ് വി​​​ന്നി​​​ലൂ​​​ടെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഉ​​​റ​​​പ്പു സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളും ക്യാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​റു​​​ക​​​ളും കൂ​​​ടാ​​​തെ വി​​​ല​​​ക്കു​​​റ​​​വും, കോം​​​മ്പോ ഓ​​​ഫ​​​റു​​​ക​​​ളു​​​മാ​​​ണ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​ത്. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മൈ​​​ജി, മൈ​​​ജി ഫ്യൂ​​​ച്ച​​​ര്‍ ഷോ​​​റൂ​​​മു​​​ക​​​ള്‍ രാ​​​ത്രി 12വ​​​രെ തു​​​റ​​​ന്ന് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു.

സ്‌​​​ക്രാ​​​ച്ച് & വി​​​ന്നി​​​ലൂ​​​ടെ 250 സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണ്‍, 500 സ്മാ​​​ര്‍​ട്ട് ടി​​​വി, 500 വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍, 500 റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍, 500 പാ​​​ര്‍​ട്ടി സ്പീ​​​ക്ക​​​ര്‍, 1000 മി​​​ക്‌​​​സ​​​ര്‍ ഗ്രൈ​​​ന്‍​ഡ​​​ര്‍, കൂ​​​ടാ​​​തെ ക​​​സ്റ്റ​​​മേ​​​ഴ്‌​​​സി​​​ന് 100ശ​​ത​​മാ​​നം വ​​​രെ മൂ​​​ല്യ​​​മു​​​ള്ള കാ​​​ഷ്ബാ​​​ക്ക് വൗ​​​ച്ച​​​ര്‍, 10,000 രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള ഡി​​​സ്‌​​​കൗ​​​ണ്ട് വൗ​​​ച്ച​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ നേ​​​ടാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

കൂ​​​ടാ​​​തെ ലേ​​​ഡീ​​​സ് ബാ​​​ഗ്, ഗ്ലാ​​​സ് കു​​​ക്ക് വെ​​​യ​​​ര്‍ സെ​​​റ്റ്, സ്റ്റീ​​​ല്‍ ഫ്ലാ​​സ്ക്ക് തു​​​ട​​​ങ്ങി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. 5,000 രൂ​​​പ മു​​​ത​​​ല്‍ പ​​​ര്‍​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന ക​​​സ്റ്റ​​​മേ​​​ഴ്‌​​​സി​​​നാ​​​ണ് സ്‌​​​ക്രാ​​​ച്ച് ആ​​​ന്‍​ഡ് വി​​​ന്നി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​വു​​​ക.​

ഇ​​​തി​​​നു പു​​​റ​​​മേ 30 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഡി​​​സ്‌​​​കൗ​​​ണ്ടു​​​ക​​​ളു​​​മാ​​​യെ​​​ത്തു​​​ന്ന മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണം സീ​​​സ​​​ണ്‍ 4ലെ ​​​സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ഇ​​​ര​​​ട്ട അ​​​വ​​​സ​​​ര​​​മാ​​​വു​​​ക​​​യാ​​​ണ് ഈ ​​​ഫ്രീ​​​ഡം സെ​​​യി​​​ല്‍.

20 കാ​​​ര്‍, 25 സ്‌​​​കൂ​​​ട്ട​​​ര്‍, 1 ല​​​ക്ഷം രൂ​​​പ വീ​​​തം 100 പേ​​​ര്‍​ക്ക് കാ​​​ഷ് പ്രൈ​​​സ്, 50 പേ​​​ര്‍​ക്ക് ഇ​​ന്‍റ​​ർ​​നാ​​​ഷ​​​ണ​​​ല്‍ ട്രി​​​പ്പ് ( 25 ദ​​​മ്പ​​​തി​​​ക​​​ള്‍​ക്ക്) കൂ​​​ടാ​​​തെ ബ​​​മ്പ​​​ര്‍ സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രാ​​​ള്‍​ക്ക് ബി​​​എം ഡ​​ബ്ല്യു കാ​​​ര്‍ എ​​​ന്നീ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണു മൈ​​​ജി ഓ​​​ണം മാ​​​സ് ഓ​​​ണ​​​ത്തി​​​ലൂ​​​ടെ മൈ​​​ജി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up