Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Massive

കെഎംആർഎല്ലിൽ സ​ർ​വം ചോ​ർ​ന്നു

കൊ​​​​​ച്ചി: കൊ​​​​​ച്ചി മെ​​​​​ട്രോ റെ​​​​​യി​​​​​ൽ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ന്‍റെ (കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ) സു​​​​​പ്ര​​​​​ധാ​​​​​ന രേ​​​​​ഖ​​​​​ക​​​​​ൾ, സാ​​​​​മ്പ​​​​​ത്തി​​​​​ക ഇ​​​​​ട​​​​​പാ​​​​​ട് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ, ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ സ്വ​​​​​കാ​​​​​ര്യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പ്ര​​​​​ച​​​​​രി​​​​​ക്കു​​​ന്നു.

വി​​​​ഷ​​​​യം അ​​​​തീ​​​​വ​​​​ഗൗ​​​​ര​​​​വ​​​​മാ​​​​യി ക​​​​ണ്ട് ക​​​​​ള​​​​​മ​​​​​ശേ​​​​​രി ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന മെ​​​​​ട്രോ പൊ​​​​​ലി​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് പ​​​​​ങ്കു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ് പൊ​​​​​ലി​​​​​സ്. കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ എം​​​​​ഡി ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​​ഗ​​​​​സ്ഥ​​​​​രും സം​​​​​ശ​​​​​യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്നു.

ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണു കൊ​​​​​ച്ചി മെ​​​​​ട്രോ​​​​​യു​​​​​ടെ ര​​​​​ഹ​​​​​സ്യ​​​​​സ്വ​​​​​ഭാ​​​​​വ​​​​​മു​​​​​ള്ള രേ​​​​​ഖ​​​​​ക​​​​​ൾ പു​​​​​റ​​​​​ത്തു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. സ്ഥി​​​​​രം എം​​​​​ഡി ലോ​​​​​ക്നാ​​​​​ഥ് ബ​​​​​ഹ്റ സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞ​​​​​തി​​​​​ന് ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ശേ​​​​​ഷം ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു കാ​​​​​ര്യം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തി​​​​​നെ അ​​​​​തീ​​​​​വ ​ഗൗ​​​​​ര​​​​​വ​​​​​ത്തി​​​​​ലാ​​​​​ണ് മെ​​​​​ട്രോ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് കാ​​​​​ണു​​​​​ന്ന​​​​​ത്.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു പ​​​​​ങ്കു​​​​​ണ്ടാ​​​​​കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ലി​​​​​ന്‍റെ താ​​​​​ത്കാ​​​​​ലി​​​​​ക മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​ർ​​​കൂ​​​​​ടി​​​​​യാ​​​​​യ ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​ട​​​ർ ജി. ​​​​​പ്രി​​​​​യ​​​​​ങ്ക പ​​​​​റ​​​​​ഞ്ഞു. സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ത​​​​​ന്നെ​​​​​യാ​​​​​കാം പി​​​​​ന്നി​​​​​ൽ. അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ മാ​​​​​ത്ര​​​​​മേ ഇ​​​​​ക്കാ​​​​​ര്യം വ്യ​​​​​ക്ത​​​​​മാ​​​​​കൂ. സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യ ന​​​​​ഷ്‌​​​​​ട​​​​​ത്തി​​​​​ന്‍റെ​​​​​യും ക​​​​​ള​​​​​ങ്ക​​​​​ത്തി​​​​​ന്‍റെ​​​​​യും വ്യാ​​​​​പ്തി അ​​​​​ന്വേ​​​​​ഷ​​​​​ണം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യാ​​​​​ൽ മാ​​​​​ത്ര​​​​​മേ ക​​​​​ണ​​​​​ക്കാ​​​​​ക്കാ​​​​​നാ​​​​​കൂ. കു​​​​​റ്റ​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ർ​​​​​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും പ്രി​​​​​യ​​​​​ങ്ക പ​​​​​റ​​​​​ഞ്ഞു.

ക​​​​​ലൂ​​​​​ർ ജ​​​​​വ​​​​​ഹ​​​​​ർ​​​​​ലാ​​​​​ൽ നെ​​​​​ഹ്റു സ്റ്റേ​​​​​ഡി​​​​​യം സ്റ്റേ​​​​​ഷ​​​​​ൻ കെ​​​​​ട്ടി​​​​​ട​​​​​ത്തി​​​​​ലെ ഓ​​​​​ഫീ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് ഈ ​​​​​മാ​​​​​സം ര​​​​​ണ്ടു​​​​​മു​​​​​ത​​​​​ൽ 12 വ​​​​​രെ​​​​​യു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് രേ​​​​​ഖ​​​​​ക​​​​​ൾ ചോ​​​​​ർ​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ സ​​​​​മ​​​​​ഗ്ര അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യും രേ​​​​​ഖ​​​​​ക​​​​​ൾ പ്ര​​​​​ച​​​​​രി​​​​​ച്ച യൂ​​​​​ണി​​​​​ഫൈ​​​​​ഡ് കൊ​​​​​ച്ചി മെ​​​​​ട്രോ റെ​​​​​യി​​​​​ൽ റീ​​​​​ഫോം ആ​​​​​ൻ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്‌​​​​​മെ​​​​​ന്‍റ് ഫോ​​​​​റം എ​​​​​ന്ന വാ​​​​​ട്‌​​​​​സാ​​​​​പ് ഗ്രൂ​​​​​പ്പി​​​​​നെ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു വി​​​​​വ​​​​​ര​​​​​ശേ​​​​​ഖ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും കൊ​​​​​ച്ചി സി​​​​​റ്റി ഡെ​​​​​പ്യൂ​​​​​ട്ടി ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ മോ​​​​​ഹി​​​​​ത് റാ​​​​​വ​​​​​ത്ത് പ​​​​​റ​​​​​ഞ്ഞു.

ചോർത്തിയത് ഇങ്ങനെ...

ജെ​​​​​എ​​​​​ൽ​​​​​എ​​​​​ൻ സ്റ്റേ​​​​​ഡി​​​​​യം മെ​​​​​ട്രോ സ്റ്റേ​​​​​ഷ​​​​​ൻ ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ നാ​​​​​ലാം നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള കം​​​​​പ്യൂ​​​​​ട്ട​​​​​ർ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി പ്ര​​​​​വേ​​​​​ശി​​​​​ച്ചാ​​​​​ണ് രേ​​​​​ഖ​​​​​ക​​​​​ൾ ചോ​​​​​ർ​​​​​ത്തി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ കൈ​​​​​മാ​​​​​റി​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ലി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ബോ​​​​​ധ്യ​​​​​പ്പെ​​​​​ട്ട​​​​​ത്. ഇ​​​​​തി​​​​​നാ​​​​​യി കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ ഐ​​​​​ടി വി​​​​​ഭാ​​​​​ഗം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന ഇ​​​​​മെ​​​​​യി​​​​​ൽ ഐ​​​​​ഡി ഹാ​​​​​ക്ക് ചെ​​​​​യ്തു.

സ്കാ​​​​​നിം​​​​​ഗ്, പ്രി​​​​​ന്‍റിം​​​​​ഗ് ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് കം​​​​​പ്യൂ​​​​​ട്ട​​​​​റു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണി​​​​​ലേ​​​​​ക്ക് ഫ​​​​​യ​​​​​ലു​​​​​ക​​​​​ൾ ചോ​​​​​ർ​​​​​ത്തി. തു​​​​​ട​​​​​ർ​​​​​ന്ന് വ്യാ​​​​​ജ വാ​​​​​ട്സാ​​​​​പ് ഗ്രൂ​​​​​പ്പി​​​​​ലേ​​​​​ക്ക് അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്തു​​​​​വെ​​​​​ന്നാ​​​​​ണ് കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. ഈ ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പൊ​​​​​ലി​​​​​സി​​​​​ന് കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ കൈ​​​​​മാ​​​​​റും.

ചോർന്ന വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ

ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ, ബ​​​​​ജ​​​​​റ്റ് വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ, സാ​​​​​മ്പ​​​​​ത്തി​​​​​ക ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ൾ ‌എ​​​​​ന്നി​​​​​വ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​തീ​​​​​വ ര​​​​​ഹ​​​​​സ്യ​​​​​സ്വ​​​​​ഭാ​​​​​വ​​​​​മു​​​​​ള്ള സാ​​​​​മ്പ​​​​​ത്തി​​​​​ക രേ​​​​​ഖ​​​​​ക​​​​​ൾ തുടങ്ങിയവ പു​​​​​റ​​​​​ത്താ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ സ്വ​​​​​കാ​​​​​ര്യ​​​​​ത​​​​​യെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള വ്യ​​​​​ക്തി​​​​​ഗ​​​​​ത വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും ചോ​​​​​ർ​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. കെ​​​​​എം​​​​​ആ​​​​​ർ​​​​​എ​​​​​ൽ സി​​​​​സ്റ്റം​​​​​സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ന​​​​​ൽ​​​​​കി​​​​​യ പ​​​​​രാ​​​​​തി​​​​​യി​​​​​ലാ​​​​​ണു കൊ​​​​​ച്ചി മെ​​​​​ട്രോ പൊ​​​​​ലി​​​​​സ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

International

റഷ്യയിലും ക്രിമിയയിലും വൻ ആക്രമണവുമായി യുക്രെയ്ൻ

കീ​​​​വ്: റ​​​​ഷ്യ​​​​യി​​​​ൽ വ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി യു​​​​ക്രെ​​​​യ്ൻ. റ​​​​ഷ്യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​ക്കു​​​​ള്ളി​​​​ലെ സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ, റ​​​​ഷ്യ​​​​യു​​​​ടെ കൈ​​​​വ​​​​ശ​​​​വു​​​​ള്ള ക്രി​​​​മി​​​​യ​​​​ൻ പെ​​​​നി​​​​ൻ​​​​സു​​​​ല​​​​യി​​​​ലെ എ​​​​ണ്ണ​​​​സം​​​​ഭ​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കു നേ​​​​രേ​​​​യാ​​​​ണ് യു​​​​ക്രെ​​​​യ്‌​​​​നി​​​​ന്‍റെ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ഇ​​​​ന്ധ​​​​ന വി​​​​ത​​​​ര​​​​ണ ശൃം​​​​ഖ​​​​ല ത​​​​ക​​​​ർ​​​​ക്കു​​​​ക​​​​യെ​​​​ന്ന് ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു മേ​​​​ഖ​​​​ല​​​​യി​​​​ൽ യു​​​​ക്രെ​​​​യ്ൻ ആ​​​​ക്ര​​​​മ​​​​ണം . റ​​​​ഷ്യ​​​​യി​​​​ലെ ക്രാ​​​​സ്‌​​​​നോ​​​​ദ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​യും ക്രി​​​​മി​​​​യ​​​​യി​​​​ലെ​​​​യും പ്ര​​​​ധാ​​​​ന എ​​​​ണ്ണ​​​​സം​​​​ഭ​​​​ര​​​​ണ ശാ​​​​ല​​​​ക​​​​ൾ​​​​ക്ക് നാ​​​​ശ​​​​ന​​​​ഷ്ടം ഉ​​​​ണ്ടാ​​​​യെ​​​​ന്നും റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ന് ഇ​​​​ന്ധ​​​​നം എ​​​​ത്തി​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു ല​​​​ക്ഷ്യ​​​​മെ​​​​ന്നും യു​​​ക്രെ​​​​യ്ൻ അ​​​​റി​​​​യി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, യു​​​​ക്രെ​​​​യ്ൻ അ​​​​യ​​​​ച്ച എ​​​​ഴു​​​​പ​​​​തി​​​​ല​​​​ധി​​​​കം ഡ്രോ​​​​ണു​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ വ്യോ​​​​മ​​​​പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​നം വെ​​​​ടി​​​​വച്ചി​​​​ട്ട​​​​താ​​​​യി റ​​​​ഷ്യ​​​​അ​​​​റി​​​​യി​​​​ച്ചു.

വെ​​​​ടി​​​​വെ​​​​ച്ചി​​​​ട്ട ഡ്രോ​​​​ണു​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ വീ​​​​ണ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് എ​​​​ണ്ണ​​​​സം​​​​ഭ​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ തീ​​​​പി​​​​ടി​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി റ​​​​ഷ്യ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ സ​​​​മ്മ​​​​തി​​​​ച്ചു.

District News

കൊ​ല്ലം​പാ​റ മ​ഞ്ഞ​ളം​കാ​ട്ട് വ​ൻ തീ​പി​ടി​ത്തം

ക​രി​ന്ത​ളം: മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഓ​രോ ദി​വ​സ​വും തീ​പി​ടി​ത്ത​മൊ​ഴി​യു​ന്നി​ല്ല. കൊ​ല്ലം​പാ​റ മ​ഞ്ഞ​ളം​കാ​ട് പ്ര​ദേ​ശ​ത്ത് ഏ​ക്ക​റു​ക​ളോ​ളം പ്ര​ദേ​ശ​ത്താ​ണ് ഇ​ന്ന​ലെ തീ ​പ​ട​ർ​ന്ന​ത്. ഉ​ണ​ങ്ങി​ക്കി​ട​ന്ന പാ​റ​പ്പു​ല്ലു​ക​ളി​ലാ​ണ് ഇ​വി​ടെ​യും തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്തും ഇ​തേ രീ​തി​യി​ൽ തീ ​പ​ട​ർ​ന്നി​രു​ന്നു.

മ​ഞ്ഞ​ളം​പാ​റ ക​ക്കോ​ൽ ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ദ്യം തീ ​ക​ണ്ട​ത്. ഉ​ച്ച​വെ​യി​ലി​ന്‍റെ ചൂ​ടി​ൽ നി​മി​ഷാ​ർ​ധ​നേ​രം കൊ​ണ്ട് ഇ​ത് ചു​റ്റു​പാ​ടും പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​റ​പ്പു​ല്ലു​ക​ൾ വ​ള​ർ​ന്നു​കി​ട​ക്കു​ന്ന റ​വ​ന്യൂ ഭൂ​മി​യി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും സ്ഥ​ല​ങ്ങ​ളി​ലു​മെ​ല്ലാം തീ ​വ്യാ​പി​ച്ചു.​ കരി​ന്ത​ളം ഗ​വ. കോ​ള​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തും തീ ​പ​ട​ർ​ന്നു.

തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​ഏ​റെ​ക്കു​റെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

 

 

National

ജ​മ്മു കാ​ഷ്മീ​രി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​ർ - ഉ​റി ദേ​ശീ​യ​പാ​ത​യി​ൽ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ. ഉ​റി സ​ബ്ഡി​വി​ഷ​ൻ മേ​ഖ​ല​യി​ലെ ഇ​ക്കോ പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ആ ​സ​മ​യ​ത്ത് ഇ​തി​ലെ സ​ഞ്ചി​രി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ട​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

മ​ണ്ണി​ടി​ച്ചി​ലി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ഭ​യാ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

National

ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം; ഒ​രാ​ൾ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: റി​താ​ല മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ചേ​രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രു കു​ട്ടി​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

റി​താ​ല മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ബം​ഗാ​ളി ബ​സ്തി എ​ന്ന പ്ര​ദേ​ശ​ത്തെ ചേ​രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ 29 യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

മ​ണി​ക്കൂ​റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Latest News

Corehub Up