Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathew Kunnapally

Kannur

മാ​ത്യു കു​ന്ന​പ്പ​ള്ളി പ​യ്യാ​വൂ​ർ മേ​ഖ​ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി

പ​യ്യാ​വൂ​ർ: ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ന്ന​പ്പ​ള്ളി പ​യ്യാ​വൂ​ർ, ഏ​രു​വേ​ശി മേ​ഖ​ലക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചീ​ത്ത​പ്പാ​റ​യി​ൽ നി​ന്നാ​ണ് ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. മാ​വും​തോ​ട്, ചാ​പ്പ​ക്ക​ട​വ്, വ​ഞ്ചി​യം, ഏ​റ്റു​പാ​റ, പൈ​സ​ക്ക​രി, പാ​ല​യാ​ട്, മു​ത്താ​റി​ക്കു​ളം, വാ​തി​ൽ​മ​ട, പൊ​ന്നും​പ​റ​മ്പ്, കാ​ട്ടി​ക്ക​ണ്ടം, നെ​ല്ലി​ക്കു​റ്റി, ചെ​ളിം​പ​റ​മ്പ്, പൂ​പ്പ​റ​മ്പ്, മു​യി​പ്ര, ഏ​രു​വേ​ശി, തെ​രു​വ്, ചെ​മ്പേ​രി, വ​ലി​യ​പ​റ​മ്പ്, മി​ഡി​ലാ​ക്ക​യം, ചെ​റി​യ അ​രീ​ക്ക​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം അ​രീ​ക്ക​മ​ല​യി​ൽ സ​മാ​പി​ച്ചു.

വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ.ജെ.​ ജോ​സ​ഫ്, സ​ജി ​കു​റ്റ്യാ​നി​മ​റ്റം, ജോ​യി ​കൊ​ന്ന​ക്ക​ൽ, എം.​സി. രാ​ഘ​വ​ൻ, ടി.​എം.​ജോ​ഷി, ജോ​സ് മ​ണ്ഡ​പം, ബി.​പി.​വി​പി​ന, പി.​വി.​ ഷൈ​ജു, വി.​വി. ​സേ​വി, കെ.​ ശ്രീ​ജി​ത്ത്, ജോ​സ​ഫ് പ​ര​ത്ത​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up