Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathew Kuzhalnadan MLA

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം

കൊ​ച്ചി: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം. എ​റ​ണാ​കു​ളം പൈ​ങ്ങോ​ട്ടൂ​രി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്ന​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന ക​രാ​റു​കാ​ര​ന്‍ പൊ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. 50,000 രൂ​പ വി​ല​വ​രു​ന്ന ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up